Wed. Dec 18th, 2024

Day: April 18, 2022

ഒമര്‍ ലുലുവിന് വധഭീഷണി

സംവിധായകന്‍ ഒമര്‍ ലുലുവിന് വധഭീഷണി. പുതിയ ചിത്രങ്ങളായ ‘നല്ല സമയം’,’പവര്‍ സ്റ്റാര്‍’ എന്നീ സിനിമകളുടെ പി ആർ ഒ സ്ഥാനത്തു നിന്നും വാഴൂര്‍ ജോസിനെ മാറ്റി പുതിയൊരാളെ…

വീടെന്ന മോഹം തകർത്തു ആനക്കലി

അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ നിരാലംബയായ വീട്ടമ്മയുടെ നിർമാണം തുടങ്ങിയ വീടിന്റെ തറ തരിശായി. പുളിയിലപ്പാറ സ്വദേശിയായ നബീസയുടെ (64) ചിരകാല മോഹമാണ് കാട്ടാനകളുടെ വിളയാട്ടത്തിൽ തകർന്നടിഞ്ഞത്. പഞ്ചായത്തിൽ…

വേനൽമഴയിൽ ചളിക്കുളമായി പുളിഞ്ഞാൽ റോഡ്

വെള്ളമുണ്ട: തുടർച്ചയായി പെയ്ത വേനൽമഴയിൽ ചളിക്കുളമായി പുളിഞ്ഞാൽ റോഡ്. വെള്ളമുണ്ട ടൗണിൽനിന്ന് തുടങ്ങുന്ന റോഡിന്‍റെ മുഴുവൻ ഭാഗവും ചളിനിറഞ്ഞ് ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ഇതോടെ, പുറത്തെത്താൻ കഴിയാതെ പ്രയാസത്തിലാണ്…

മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ

റഷ്യ: യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോള്‍. അസോവില്‍…

സാമൂഹിക മാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റിട്ട നാല് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേർക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സാമൂഹിക…

എച്ച്ഐവി ബാധിച്ച കുടുംബത്തിലെ അവസാന കണ്ണിയും യാത്രയായി

കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ബെൻസണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ്…

വളർത്തുമൃഗങ്ങളുടെ വിൽപനശാലകൾ പൂട്ടുന്നു

തൃശൂർ: 2016 ഡിസംബറിലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ ഭേദഗതി നിർദേശങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾ തുടങ്ങിയതോടെ വളർത്തുമൃഗങ്ങളുടെ ചെറുകിട വിൽപനശാലകൾക്ക് താഴുവീഴുന്നു. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ…

ഭൂരഹിതർക്കു നൽകിയ ഭൂമിയുടെ പട്ടയം റദ്ദാക്കി ശുദ്ധജല പ്ലാന്റ്

ചീമേനി: ശുദ്ധജല പദ്ധതി പ്ലാന്റിനായി കണ്ടെത്തിയ സ്ഥലം ഭൂരഹിതർക്ക് പതിച്ചു കൊടുത്തത്. വിവിധ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കാൻ ചീമേനി പള്ളിപാറയിൽ ശുദ്ധജല പ്ലാന്റ് സ്ഥാപിക്കുന്ന ഭൂമി ഭൂരഹിതർക്ക്…