Wed. Dec 18th, 2024

Day: April 14, 2022

ഡിജിപി ബി സന്ധ്യക്കെതിരെ സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ഡിജിപി ബി സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. കണ്ണമ്മൂലയിൽ ബി സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി സന്ധ്യയുടെ…

കൊളംബിയന്‍ ഫുട്ബോള്‍ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തിൽ മരിച്ചു

കൊളംബിയൻ മുൻ ഇന്‍റർനാഷണൽ ഫുട്ബോൾ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തില്‍ മരിച്ചു. 55 വയസ്സായിരുന്നു. വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച…

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ

മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ അവകാശപ്പെട്ടു. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു.…

ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ വിവരം നൽകിയ 19കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: വിശാഖപട്ടണത്തു നിന്ന് സെക്കന്തരാബാദിലേക്ക് വരുന്ന ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ വിവരം നൽകിയ 19കാരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. തോറി കാർത്തിക് എന്നയാളാണ് പിടിയിലായത്. റെയിൽവേ…

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ

ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഗോവ, ഭുവനേശ്വർ, നവി മുംബൈ എന്നീ വേദികളിലായാണ് ലോകകപ്പ് നടക്കുക. മത്സരക്രമത്തിൻ്റെ നറുക്കെടുപ്പ്…

വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ…

സാമൂഹിക വിരുദ്ധരുടെ താവളമായി കുണ്ടംകുഴിയിലെ പോലീസ് കെട്ടിടം

കുണ്ടംകുഴി: വർഷങ്ങളായി ആൾതാമസമില്ലാത്ത കുണ്ടംകുഴി പൊലീസ് കെട്ടിട സമുച്ചയം സാമൂഹ്യ വിരുദ്ധരുടെ താവളമായി. കുണ്ടംകുഴി ഗവ സ്‌കൂളിന് സമീപം തെക്കിൽ ആലട്ടി, പാണ്ടിക്കണ്ടം റോഡുകൾക്കിടയിലെ പാറപ്രദേശത്താണ് രണ്ടും…

യുക്രെയൻ ആക്രമണം തുടർന്നാൽ കിയവിലെ കമാൻഡ് സെന്ററുകൾ ആക്രമിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

മോസ്കോ: യുക്രെയ്ൻ സൈന്യം റഷ്യൻ മേഖലയിലേക്ക് ആക്രമണം തുടർന്നാൽ കിയവിലെ കമാന്‍റ് സെന്‍ററുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ മേഖലകൾ ആക്രമിച്ച് അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ…

പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം: മലമ്പുഴ വാരണിപാലത്തില്‍ വിള്ളലുകള്‍

പാലക്കാട്: പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം പിന്നിട്ടതും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകർന്നു. പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളലുകൾ ഉണ്ടായി തഴ്ന്നിരിക്കുന്നത്. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള…

വനത്തിലെ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതും വരെ ഉച്ചഭക്ഷണം

റാന്നി: വനത്തിനുള്ളിലെ ഊരുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഭഷണം എത്തിക്കുന്ന പരിപാടിയ്ക്ക് പ്ലാപ്പളളിയിൽ തുടക്കമായി. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ അട്ടത്തോട് ട്രെെബൽ എൽപി സ്കൂളിലെ അധ്യാപകരും റാന്നി പെരുനാട്…