Sat. Jan 18th, 2025

Day: April 11, 2022

ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും

ഈ വർഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമാവും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റാൻ അണിയറയിൽ നീക്കം തുടങ്ങിയത്. ഈ വർഷം ഓഗസ്റ്റ് 27…

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം…

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്ന് പരാഗ് അഗർവാൾ

കോടീശ്വരന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിന്‍റെ ഭാഗമാകില്ലെന്ന് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍. മസ്‌ക് ട്വിറ്റര്‍ ബോർഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം…

പത്തനംതിട്ട ജില്ലയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ്

പത്തനംതിട്ട: ജില്ലയിൽ ആദ്യമായി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആണ് സഞ്ചരിക്കുന്ന ലാബ് (ഫുഡ് സേഫ്റ്റി ഓൺ വീൽസ്) ഒരുങ്ങുന്നത്. നിലവിൽ…

തൃശൂർ പൂരം; വെടിക്കെട്ട് ഇക്കുറി പെൺകരുത്തിൽ

എരുമപ്പെട്ടി: പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഇത്തവണ തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കരാറുകാരി. എംഎസ് ഷീന സുരേഷിന്‍റെ കരവിരുതിലാണ് ഇത്തവണ തൃശൂരിന്‍റെ…

വേനൽമഴയിൽ കൃഷി നശിച്ചു; നെൽ കർഷകൻ ജീവനൊടുക്കി

തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും…

അടച്ചുപൂട്ടലില്‍ സഹികെട്ട് ഷാങ്ഹായിലെ ജനങ്ങള്‍

ചൈന: കൊവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വലയുകയാണ് ഷാങ്ഹായിലെ ജനങ്ങള്‍. വാണിജ്യ ഹബായ നഗരത്തിലെ ആളുകൾ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ വലയുന്നതായാണ്…

പൊന്നാനിയിൽ കിണറുകളിൽ ഉപ്പുകലർന്ന വെള്ളം

പൊന്നാനി: ഭാരതപ്പുഴയിൽ നിർമിച്ച താൽക്കാലിക ബണ്ടിന് ഉപ്പുവെള്ളം കയറുന്നത് തടയാനായില്ല. പൊന്നാനിയിൽ ആഴ്ചകളോളമായി കിട്ടുന്നത് ഉപ്പുവെള്ളം മാത്രം. ഉപ്പു കലർന്ന് പതഞ്ഞ വെള്ളമാണ് ജലഅതോറിറ്റി പൈപ്പുകളിലൂടെ വീടുകളിൽ ലഭിക്കുന്നത്.…