Wed. Dec 18th, 2024

Day: April 6, 2022

മത്സരത്തിൽ തോറ്റതിന് എതിരാളിയുടെ മുഖത്തടിച്ച് ടെന്നീസ് താരം

മത്സരച്ചൂടിൽ എതിരാളിയുമായുള്ള താരങ്ങളുടെ വാക്കുതർക്കം കായിക രംഗത്ത് പുതുമയല്ല. ഫലം എന്തായാലും, മത്സരശേഷം പരസ്പ്പരം ഹസ്തദാനം നൽകി പുഞ്ചിരിയോടെ പിരിയുകയാണ് പതിവ്. എന്നാൽ അപൂർവം നിമിഷങ്ങളിൽ അതിരുവിടുന്ന…

മിത്തുകളിലെ ബലാത്സംഗം’; സ്ലൈഡ്‌ഷോ അവതരിപ്പിച്ച അലിഗഢ് പ്രഫസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: മിത്തുകളിലെ ബലാത്സംഗങ്ങളെ കുറിച്ച് സ്ലൈഡ്‌ഷോ അവതരിപ്പിച്ച പ്രഫസർക്ക് അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്. കുട്ടികളുടെയും അധ്യാപകരുടെയും മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് മെഡിസിൻ ഫാക്കൽറ്റിയായ…

ഇടമലക്കുടിയിൽ സമ്പൂർണ ഗ്രാമീണ വൈദ്യുതീകരണം

മൂന്നാർ: സമ്പൂർണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിപ്രകാരം ഇടമലക്കുടി ഊരുകളിലേക്ക് ലൈൻ വലിക്കാൻ അനുമതിക്കായി വൈദ്യുതി ബോർഡ്‌ കലക്ടർക്ക് അപേക്ഷ നൽകി. പഞ്ചായത്ത് കഴിഞ്ഞ ഡിസംബറിൽ ഇതിനായി മൂന്നാർ…

മാനിപുരം സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കോഴിക്കോട്: കൊടുവള്ളി  മാനിപുരം എയുപി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.  മാനിപുരം എ യു പി സ്കൂളിലെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച്…

ചരക്ക് ലോറി ഓടിച്ച് കാശ്മീരിലേക്കൊരു യാത്രയ്ക്കൊരുങ്ങി ജലജ

കോട്ടയം: ഇക്കാലത്ത് കാശ്മീരിലേക്ക് യാത്ര പോകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ഒരുപാട് സ്ത്രീകൾ തനിച്ച് കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് യാത്ര ചെയ്യുന്നുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജലജ…

അതിക്രമിച്ച് കയറി വീട് വെട്ടിപ്പൊളിച്ചു

കോഴിക്കോട്: അതിര്‍ത്തി തർക്കത്തെത്തുടര്‍ന്ന് പള്ളികമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. സംഭവത്തില്‍…

റഷ്യന്‍ സൈന്യത്തെ ഭീകര സംഘടനയോട് ഉപമിച്ച് സെലെൻസ്കി

ജനീവ: യുക്രെയ്ന്‍റെ തലസ്ഥാന നഗരമായ കിയവിലെ ബൂച്ച പട്ടണത്തിൽ നടന്ന കുട്ടക്കൊലയിൽ റഷ്യക്കെതിരെ ആഞ്ഞടിച്ച് സെ​ല​ൻ​സ്‌​കി. റഷ്യന്‍ സൈന്യം ഭീകര സംഘടനകളിൽ നിന്ന് വ്യത്യസ്തമല്ലെന്നും ഈ കൂട്ടക്കൊലയിൽ…

ദളിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത സ്ഥലം നൽകി വഞ്ചച്ചെന്ന് പരാതി

ആലപ്പുഴ: ഭൂരഹിതരായ ദളിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ചെന്ന് പരാതി.ആലപ്പുഴ ചേർത്തലയിലെ ഏഴ് കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ…

ഭീഷണിയുയർത്തി ദേശീയ പാത വികസന പ്രവർത്തനങ്ങൾ

പെരിയ: മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവൃത്തി അപകട ഭീഷണിയുയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട…