Sat. Jan 18th, 2025

Day: February 15, 2022

മുൻ നിയമമന്ത്രി അശ്വനി കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു

പാർട്ടിയുമായുള്ള 46 വർഷത്തെ ബന്ധമവസാനിപ്പിച്ച് മുൻ നിയമമന്ത്രി അശ്വനി കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്.…

വെള്ളമാണെന്നു കരുതി രാസലായനി കുടിച്ചു; കുട്ടിയുടെ ഛർദ്ദിൽ വീണ സുഹൃത്തിനും പൊള്ളലേറ്റു

കോഴിക്കോട്: വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. രണ്ടു ദിവസം മുൻപ് കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടി കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നാണ് രാസലായനി…

സമ്മാനമായി ലഭിക്കുന്ന പെൻഡ്രൈവുകൾ വഴി മാരക വൈറസുകളുടെ കൈമാറ്റം

തൃശൂർ: ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ സമ്മാനമായി ലഭിക്കുന്ന പെൻഡ്രൈവുകൾ വഴി മാരക വൈറസുകൾ കൈമാറ്റം ചെയ്യുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. സൗജന്യമായി ലഭിക്കുന്ന ഇത്തരം പെൻഡ്രൈവുകൾ കംപ്യൂട്ടറിൽ…

ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മാ​ലി​ന്യ​ക്കൂ​ന; പ്ര​ദേ​ശ​വാ​സി​ക​ൾ രോ​ഗ ഭീതിയിൽ

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് പു​ത്ത​ൻ​മ​ണ്ണ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. പ്ര​ദേ​ശ​വാ​സി​ക​ൾ പ​ക​ർ​ച്ച​രോ​ഗ ഭീ​തി​യി​ൽ. അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ (വ​ലി​യ​പ്പ​ള്ളി ) പു​ത്ത​ൻ​മ​ണ്ണ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​ത്.…

പഞ്ചാബിലെ ക്ഷേത്രം സന്ദർശിക്കാൻ സാധിച്ചില്ലെന്നു പ്രധാനമന്ത്രി

അമൃത്‌സർ: പഞ്ചാബിലെ ജലന്തറിലെ ക്ഷേത്രം സന്ദർശിക്കാൻ, പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥ കാരണം തനിക്കു സാധിച്ചില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസമാദ്യം ഫിറോസ്പുരിൽ റോഡ് യാത്രയ്ക്കിടെ തടസ്സം…

ചുള്ളിമാനൂരിൽ അനധികൃത പെട്രോൾ വിൽപ്പനശാലയിൽ തീപിടിത്തം

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ അനധികൃതമായി പെട്രോൾ വില്‍പ്പന നടത്തിയ കടയില്‍ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിതെറിച്ച് തൊട്ടടുത്ത കടയിലേക്കും തീ…

എൽ ഐ സി പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​; സർക്കാറിന്​ 60,000 കോടിയിലേറെ തുക ലഭിക്കും

മും​ബൈ: മാ​ർ​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന എ​ൽ ഐ ​സി പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ (ഐ പി ​ഒ) കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കി​ട്ടാ​ൻ പോ​കു​ന്ന​ത്​ 60,000 കോ​ടി​യി​ല​ധി​കം രൂ​പ.…

പുനലൂർ തൂക്കുപാലം സംരക്ഷിക്കാൻ പദ്ധതി

പുനലൂർ: പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പുനലൂർ തൂക്കുപാലത്തിന്റെ സംരക്ഷണത്തിന്‌ സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇതിന്‌ പുരാവസ്തു വകുപ്പും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി വിശദ പദ്ധതി…

ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദ്ദിച്ചു

തൃശൂർ: ട്രെയിനിൽ ടിക്കറ്റ്​ പരിശോധനക്കിടെ ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദിക്കുകയും ടിക്കറ്റ്​ ചാർട്ടും മൊബൈൽ​ ഫോണും തട്ടിയെടുത്ത്​ പുറത്തേക്ക്​ വലിച്ചെറിയുകയും ചെയ്ത പശ്ചിമ…

‘സ്മാ​ര്‍ട്ട് ഗാ​ര്‍ബേ​ജ്’ മൊ​ബൈ​ല്‍ ആ​പ്പു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​രസഭ

കാ​ഞ്ഞ​ങ്ങാ​ട്​: ഹ​രി​ത ക​ര്‍മ സേ​ന​യു​ടെ അ​ജൈ​വ പാ​ഴ്​​വ​സ്തു ശേ​ഖ​ര​ണം ഊ​ര്‍ജി​ത​മാ​ക്കാ​നും മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ്മാ​ര്‍ട്ട് ഗാ​ര്‍ബേ​ജ് മൊ​ബൈ​ല്‍ ആ​പ്പു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ. ഹ​രി​ത​കേ​ര​ളം മി​ഷ​ൻെ​റ​യും ശു​ചി​ത്വ…