Thu. Apr 25th, 2024

Day: February 7, 2022

യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധനവ് വേണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി

തിരുവനന്തപുരം: യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധനവ്  വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെഎസ്ഇബിയുടെ താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം…

അനധികൃത ടാക്‌സികളെ കുടുക്കാൻ ‘ഓപ്പറേഷന്‍ ഹലോടാക്‌സി’യുമായി മോട്ടോര്‍വാഹനവകുപ്പ്

പാലക്കാട്: അനധികൃതമായി ടാക്‌സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാനായി ഓപ്പറേഷന്‍ ഹലോടാക്‌സി എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍വാഹനവകുപ്പ്. ടാക്‌സി സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധനയ്ക്ക്…

ഹിജാബ് ധരിച്ചവരെ മറ്റൊരു ക്ലാസിലിരുത്തി; ഹിജാബ് വിവാദത്തിൽ കർണാടകയിലെ രണ്ട് കോളേജുകൾക്ക് അവധി

ഉഡുപ്പി:കർണാടകയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രത്യേക ക്ലാസിൽ പ്രവേശിപ്പിച്ചു. ഉഡുപ്പിയിലെ കുന്ദപൂരിലെ ജൂനിയർ പിയു കോളേജിലാണ് ഹിജാബ് ധരിച്ചവരെ പ്രത്യേക ക്ലാസ്സിലേക്ക് മാറ്റി, ക്ലാസെടുക്കാതിരുന്നത്. ഇതിനിടെ…

വാവ സുരേഷിന് സിപിഐഎം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം:കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വാവ സുരേഷിന് സിപിഐഎം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍.  വാവ സുരേഷിന് മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ…

ആദാമിന്റെ മകന്‍ അബുവിനു പ്രേരണയായ കെ പി ആബൂട്ടി അന്തരിച്ചു

മട്ടന്നൂര്‍: ‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയ്ക്ക് പ്രേരണയായ മട്ടന്നൂര്‍ പരിയാരം ഹസ്സന്‍മുക്കിലെ കെ പി ആബൂട്ടി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ്…

16 കോടിയുടെ മരുന്ന് ഫലിച്ചു; എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഖാസിം നിവർന്നു നിന്നു

തളിപ്പറമ്പ്: സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ടു രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടരവയസ്സുകാരൻ നിവർന്നുനിന്ന് തുടങ്ങി. ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമാണ് സോൾജെൻസ്മ ജീൻ തെറാപ്പി ചികിത്സയ്യ്ക്ക് ശേഷം…

കേന്ദ്രസർവീസിൽ 8.75 ലക്ഷവും റെയിൽവേയിൽ 3.03 ലക്ഷവും ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രിമാർ

കോഴിക്കോട്: കേന്ദ്രസർവീസിൽ 8.75 ലക്ഷം തസ്തികകളും റെയിൽവേയിൽ 3.03 ലക്ഷം തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. രാജ്യസഭയിൽ കേന്ദ്രമന്ത്രിമാർ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്.  8,75,158 ഒഴിവുകളാണ് കേന്ദ്രസർവീസിലാകെ…

ആദിവാസി പെൺകുട്ടികളുട ആത്മഹത്യ; അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം

തിരുവനന്തപുരം പാലോട് ആദിവാസി സെറ്റില്മെന്റുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി. കേസിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ് ചെയ്‌തെങ്കിലും, സഹായികളിലേക്ക് അന്വേഷണം…