Thu. Dec 19th, 2024

Day: February 15, 2022

ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ യുപിക്ക് ലഭിക്കുക രണ്ടാം കിം ജോങ് ഉന്നിനെയെന്ന് രാകേഷ് ടികായത്

ലഖ്‌നൗ: ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ ഉത്തര്‍പ്രദേശിന് ലഭിക്കാന്‍ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ജനങ്ങളെ മനസിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും…

2025 ഓടെ കേരളം ലക്ഷ്യമിടുന്നത് കുഷ്ഠരോഗ നിര്‍മ്മാര്‍ജനം – ആരോഗ്യ മന്ത്രി

കേരളത്തിൽ 2025 ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന്റെ ഏത് അവസ്ഥയിലും 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം…

സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു. വണ്ടികളുടെ അറ്റകുറ്റപ്പണിക്കായി വലിയ തുക ചിലവഴിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ബസുകൾ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എസി ബസുകൾ അടക്കം ആദ്യ…

ഭീഷ്മപര്‍വം ടീസറിൽ മമ്മൂട്ടിയുടെ പേരിനൊപ്പം ‘പദ്മശ്രീ’ ചേർത്തത് നിയമവിരുദ്ധമെന്ന് വിമർശനം

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന  ‘ഭീഷ്മപര്‍വം’ സിനിമയുടെ ടീസറിൽ മമ്മൂട്ടിയുടെ പേരിനൊപ്പം പദ്മശ്രീ ചേർത്തത് വലിയ ചർച്ചയാകുന്നു. രാജ്യം നല്‍കിയ ബഹുമതി കച്ചവടതാല്‍പര്യത്തോടെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലാത്തതിനാൽ…

തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഓംപ്രകാശ് രാജ്ഭാര്‍

ഉത്തർപ്രദേശ്: തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭാര്‍ രംഗത്ത്. യുപിയില്‍ എസ്ബിഎസ്പിയും എസ്പിയും…

ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 17ന്

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 17ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…

വാലന്റൈൻസ് ഡേയിൽ പേളിയ്ക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകി ശ്രീനിഷ്

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വാലന്റൈൻസ് ഡേയിൽ പേളിയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ…

ഹിജാബ് വിവാദം; കർണാടകയിലെ കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിച്ച് പോലീസ്

ബെംഗ്ലൂരു: ഹിജാബ് വിവാദം കത്തിനിൽക്കേ കര്‍ണാടക പൊലീസ് കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിക്കുന്നു. ചില വിദ്യാർത്ഥികളെ സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി തിരിച്ചറിയില്‍ രേഖകളും മറ്റും പരിശോധിച്ചു. ഇതിനിടെ ഹിജാബ്…

കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടു

നടി കാവേരി സംവിധിയാകയാകുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍…

റെയ്‌നയെ ടീമിലെടുക്കാത്തതിന് കാരണം പറഞ്ഞ് സിഎസ്‌കെ മാനേജ്‌മെൻറ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിട്ടും സുരേഷ് റെയ്‌നയെ ടീമിലെടുക്കാതിരുന്നതിന് പിറകിലെ കാരണം പറഞ്ഞ് ടീമിന്റെ ചീഫ്…