Sat. Jan 18th, 2025

Day: January 23, 2022

ആശങ്കയായി പെടേനയിലെ കരിങ്കൽ ക്വാറി

പെടേന: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു പൂട്ടിയ കരിങ്കൽ ക്വാറിയും, ക്രഷറും മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തനം തുടങ്ങിയതോടെ പെടേന നിവാസികളുടെ കുടിവെള്ളം മുടങ്ങുന്ന നിലയിലാണ്. കുന്നിൻ…

ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയിൽവെ

ഡൽഹി: ട്രെയിനിലെ മറ്റു യാത്രികർക്ക് അരോചകമാവുന്ന രീതിയിൽ ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയിൽവേയുടെ ഉത്തരവ്. ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പരാതി ഉയർന്നാൽ കർശനമായ നടപടിയുണ്ടാവുമെന്ന് റെയിൽവേ…

പ്രതിശ്രുത വരൻ കരണത്തടിച്ചു; യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

ചെന്നൈ: വിവാഹത്തലേന്ന്​ നടന്ന സൽക്കാരച്ചടങ്ങിൽ സംഘടിപ്പിച്ച ഡി ജെ പാർട്ടിയിൽ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം…

മ്യാ​ന്മറി​ലെ ര​ണ്ട് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചു

യാം​ഗോ​ൻ: തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ള്ള​താ​യി ആ​രോ​പി​ച്ച് സൈ​ന്യം ഭ​രി​ക്കു​ന്ന മ്യാ​ന്മറി​ലെ ര​ണ്ട് പ്ര​മു​ഖ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചു. കോ ​ജി​മ്മി എ​ന്ന ക്യാ​വ് മി​ൻ…

മനുഷ്യക്കടത്ത് തടയാനുള്ള നീക്കം ശക്തമാക്കി അമേരിക്കയും കാനഡയും

ന്യൂയോര്‍ക്ക്: അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്കുഞ്ഞ് ഉള്‍പ്പെടെ ​ഗുജറാത്തി കുടുംബത്തിലെ നാലുപേര്‍ മഞ്ഞില്‍ പുതഞ്ഞു മരിച്ച സംഭവത്തിന് പിന്നാലെ അനധികൃത മനുഷ്യക്കടത്ത് തടയാനുള്ള നീക്കം ശക്തമാക്കി അമേരിക്കയും…

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം

അമേരിക്ക: ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം. ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യുഎസ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ…

പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ 49കാരൻ്റെ മൃതദേഹം

വാഷിംങ്​ടൺ: അമേരിക്കയിലെ മേരിലാന്‍‍ഡിൽ പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ 49കാര​ൻ്റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി. രണ്ടു ദിവസത്തിലധികമായി ഇയാളെ വീടിന് പുറത്ത് കാണാത്തിനാൽ പരിശോധിക്കാന്‍ ചെന്ന അയൽവാസികളാണ്​…

സിംഗപ്പൂരിൽ ഒമിക്രോൺ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു

സിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. 92 വയസ്സുകാരിയായ സ്ത്രീയാണ് മരിച്ചത്. കുടുംബാംഗത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരുന്നു മരണം.…