Sun. Sep 7th, 2025

Year: 2021

ആശങ്കകൾ പരിഹരിച്ച് സിറാജ് മേൽപാലം പദ്ധതി നടപ്പാക്കണം –സർവകക്ഷി യോഗം

കൊ​ടു​വ​ള്ളി: നി​ർ​ദി​ഷ്​​ട സി​റാ​ജ് മേ​ൽ​പാ​ലം തു​ര​ങ്കം റോ​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി വ്യാ​പാ​ര​ഭ​വ​നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ, സി​റാ​ജ്…

ശബരിമല തീര്‍ത്ഥാടനം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള…

സൂപ്പർഹിറ്റായി കെ എസ് ആർ ടി സി യുടെ പെട്രോൾ പമ്പ്

കൊച്ചി: കെഎസ്‌ആർടിസി പൊതുജനങ്ങൾക്കുവേണ്ടി ജില്ലയിൽ തുറന്ന ആദ്യ ഇന്ധനപമ്പിൽ വൻതിരക്ക്‌. പെട്രോളും ഡീസലുമായി 4000 ലിറ്ററോളം ഇന്ധനം എല്ലാദിവസവും ഇവിടെ ചെലവാകുന്നുണ്ട്‌. നാലു ലക്ഷത്തോളം രൂപയാണ്‌ വരുമാനം.…

പള്ളം തോട് കണ്ടൽക്കാടിൽ നിന്നു നീക്കിയത് 5 ടൺ പ്ലാസ്റ്റിക് മാലിന്യം

കാസർകോട്: നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പള്ളം തോട് കണ്ടൽക്കാടിൽ നിന്നു കാസർകോട് നഗരസഭയുടെയും ഗ്രീൻ വേംസിന്റെയും നേതൃത്വത്തിൽ 5 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കി. ശുചീകരണ യജ്ഞം…

ഡീ​മാ​റ്റ്​ അ​ക്കൗ​ണ്ടു​ക​ൾ ചോർന്നതായി വെളിപ്പെടുത്തൽ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക്ക​ണ​ക്കി​ന്​ ഓഹ​രി നി​ക്ഷേ​പ​ക​രു​ടെ ഡീ​മാ​റ്റ്​ അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ ഡി​പ്പോ​സി​റ്റ​റി സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡിൻ്റെ​ (സി ഡി എ​സ് ​എൽ) കെ​ വൈ…

‘Z ഫ്ലിപ് പോക്കറ്റ്​ ഡെനിം’ ജീൻസുമായി കൊറിയൻ ഭീമൻ​

ചൈന: ഈ വർഷം ആഗസ്തിലായിരുന്നു സാംസങ്​ അവരുടെ ഫ്ലാഗ്​ഷിപ്പുകളായ ഗ്യാലക്സി Z ഫ്ലിപ്​ 3യും ഗ്യാലക്സി Z ഫോൾഡ്​ 3യും അവതരിപ്പിച്ചത്​. ഏറെ ആരാധകരുള്ള നോട്ട്​ സീരീസിന്‍റെ…

മായ ജയപാലിനെ ജോ ബൈഡൻ ഫോണിൽ വിളിച്ചു

വാഷിങ്ടൻ: യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാലിന്റെ അമ്മ മായ ജയപാലിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ വിളിച്ചു സംസാരിച്ചു. ഡെമോക്രാറ്റ് അംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ…

വ്യോമസേന രൂപീകരിക്കാനൊരുങ്ങി താലിബാന്‍

കാബൂള്‍: അഫ്ഗാന് സ്വന്തമായി വ്യോമസേന രൂപീകരിക്കുന്നതിനും സൈനികശേഷി വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് താലിബാന്‍. മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയുടെ ഭാ​ഗമായിരുന്നവരെ ഉള്‍പ്പെടുത്തിയാണ് പുതിയ സേന രൂപീകരിക്കാന്‍ പദ്ധതിയിടുന്നതെന്ന് താലിബാൻ…

ജയ്​ ഭീമിലെ വിവാദത്തിൽ പ്രതികരണവുമായി പ്രകാശ്​ രാജ്​

ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുന്ന സൂര്യയുടെ ‘ജയ്​ ഭീം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട മുഖത്തടി വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ്​ രാജ്​. ചിത്രത്തിൽ പ്രകാശ്​ രാജിന്‍റെ…

രാജ്യത്ത്​ പോഷകാഹാരക്കുറവുള്ള കുട്ടികൾ 33 ലക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള 33 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ. ഇ​തി​ൽ പ​കു​തി​പേ​ർ അ​തി​ഗു​രു​ത​ര പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ നേ​രി​ടു​ന്നു. മ​ഹാ​രാ​ഷ്​​ട്ര, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്​ സം​സ്ഥാ​ന​ങ്ങ​ളാ​ണ്​ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ൽ.…