Thu. Apr 25th, 2024
കൊ​ടു​വ​ള്ളി:

നി​ർ​ദി​ഷ്​​ട സി​റാ​ജ് മേ​ൽ​പാ​ലം തു​ര​ങ്കം റോ​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി വ്യാ​പാ​ര​ഭ​വ​നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ, സി​റാ​ജ് ഫ്ലൈ​ഓ​വ​ർ ആ​ക്​​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വ്യാ​പാ​രി​ക​ൾ, കെ​ട്ടി​ട ഉ​ട​മ​ക​ൾ, ഭൂ​ഉ​ട​മ​ക​ൾ, വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദ​ഗ്​​ധ സ​മി​തി പ​ഠ​നം ന​ട​ത്തി ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​വും പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​വും കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്തി ഇ​ര​ക​ൾ​ക്കും കൊ​ടു​വ​ള്ളി​യി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നും ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മാ​വ​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്​​ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റാ​ജ് മേ​ൽ​പാ​ലം ആ​ക്​​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രൊ​ഫ ഒ ​കെ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​ടി മൊ​യ്ദീ​ൻ​കു​ട്ടി മോ​ഡ​റേ​റ്റ​റാ​യി.

എ ​കെ ജി ​എ​സ്എം ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സു​രേ​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ക​ല​നം ന​ട​ത്തി. വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ വി ​കെ അ​ബ്​​ദു​ഹാ​ജി, സി പി അ​ബ്​​ദു​റ​സാ​ഖ്, കെ ​ശ​റ​ഫു​ദ്ദീ​ൻ, എം പി അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഒ ​പി റ​ഷീ​ദ്, പി ​ടി സ​ദാ​ശി​വ​ൻ, പി ​പി സി​ദ്ദീ​ഖ്, കോ​തൂ​ർ മു​ഹ​മ്മ​ദ്, വി ​സി​യ്യാ​ലി ഹാ​ജി, പി​ടി ഉ​സൈ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ ​വി ​വി ഇ എ​സ് കൊ​ടു​വ​ള്ളി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് പി ടി ​എ ല​ത്തീ​ഫ് സ്വാ​ഗ​ത​വും ആ​ക്​​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.