Wed. Nov 27th, 2024

Month: December 2021

കേരളത്തിന്റെ തലസ്ഥാന മാള്‍ ആകാന്‍ ലുലു

തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. തിരുവനന്തപുരം ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9 മണി മുതലാണ്…

അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് രമേശ് ചെന്നിത്തല

ശിശുമരണങ്ങൾ തുടരുന്ന അട്ടപ്പാടിക്കായി സർക്കാർ പ്രത്യേക പാക്കേജ് തയ്യറാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർത്ഥനായ ഐ…

കാലിക്കറ്റ്​ സർവകലാശാല കാമ്പസിൽ ‘മിക്​സഡ്​ ഹോസ്​റ്റൽ’ നിർത്തലാക്കി

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല കാമ്പസിലെ പുരുഷ ഹോസ്​റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്​ താമസിക്കുന്നത്​ നിർത്തലാക്കാൻ സിൻഡിക്കേറ്റ്​ യോഗതീരുമാനം. ഹോസ്​റ്റലിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് താമസിക്കുന്നത് ഡോ പി…

നിപ്‌മറിൽ ഇനി ‘സഞ്ചരിക്കും ചികിത്സ’

തൃശൂർ: ഭിന്നശേഷിക്കാർക്കുള്ള തെറാപ്പി സേവനം ഇനിമുതൽ വീട്ടുപടിക്കൽ ലഭ്യമാകും. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും സാമൂഹ്യസുരക്ഷാമിഷനും ചേർന്ന് ഒരുക്കുന്ന റീഹാബ് എക്‌സ്‌പ്രസിലൂടെയാണ് സേവനം ലഭിക്കുക.…

അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം

കാസർകോട്: ജില്ലയിൽ അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം കണ്ടെത്തി. തൊഴിലാളികൾക്കിടയിൽ ആരോഗ്യവകുപ്പ് നടത്തിയ രക്തപരിശോധനയിൽ ആണ് ഇവരുടെ ശരീരത്തിൽ മൈക്രോ ഫൈലേറിയ (കുഞ്ഞു…

പുടിനും ഷിയും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യൂറോപ്യന്‍ യൂണിയനില്‍നിന്നും അമേരിക്കയില്‍ നിന്നും സമ്മര്‍ദം…

ദക്ഷിണ സുഡാനിൽ അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ചു

സുഡാൻ: അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ച ദക്ഷിണ സുഡാനിൽ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ​ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം ബാധിച്ചവരുടെ…

സൂര്യനെ സ്പര്‍ശിച്ച് നാസയുടെ മനുഷ്യനിര്‍മിത പേടകം

യു എസ്: സൂര്യനെ സ്പര്‍ശിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ്…

കുട്ടികളെ തനിച്ചാക്കി ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്തു

അമേരിക്ക: എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. അഞ്ച് വയസ്…

ആരാധ്യരായ ഇരുപത് വ്യക്തികളില്‍ പ്രധാനമന്ത്രി മോദി എട്ടാംസ്ഥാനത്ത്

ലണ്ടന്‍: 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ്…