Wed. Nov 27th, 2024

Month: December 2021

ഐ സി സി ടെസ്റ്റ്​-ടി20 റാങ്കിങ്​; ബാബറിനും കോഹ്​ലിക്കും സ്ഥാന നഷ്​ടം

ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇതുവരെ ഒന്നാമനായി തുടർന്നിരുന്ന പാകിസ്താൻ നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തേക്ക്​ പോയി. ഇംഗ്ലണ്ടിന്‍റെ ഡേവിഡ്​ മലാൻ…

മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്‌ ജയിലിലടച്ച ഇബ്രാഹിമിന്​ ജാമ്യം

കൊച്ചി: മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്​ യു എ പി എ ചുമത്തി ജയിലിലടച്ച വയനാട്​ സ്വദേശി ഇബ്രാഹിമിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ്​ വർഷമായി​ ഇബ്രാഹിം…

കാമുകിയുടെ ഭർത്താവ് വന്നപ്പോൾ അഞ്ചാം നിലയിൽ നിന്നും ചാടി; യുവാവിന് ദാരുണാന്ത്യം

ജയ്പുർ: കാമുകിയുടെ ഭർത്താവിനെ കണ്ട് പേടിച്ച് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു.ഉത്തർപ്രദേശ് സ്വദേശിയായ 29കാരനായ മുഹ്സിൻ ആണ് മരിച്ചത്. നൈനിറ്റാൾ സ്വദേശിയായ യുവതി രണ്ടുവര്‍ഷം…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…

“കേശു ഈ വീടിൻ്റെ നാഥൻ” ട്രെയിലർ റിലീസായി

കൊച്ചി: ദിലീപ് ഉർവ്വശി എന്നിവർ ആദ്യമായി ജോഡിയായി നാദിർഷ സംവിധാനം ചെയ്യുന്ന “കേശു ഈ വീടിന്റെ നാഥൻ” ന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഹരിശ്രീ അശോകൻ, കലാഭവൻ…

രാഹുലിന്റെ പ്രസംഗം തടഞ്ഞ് സ്പീക്കർ ഓം ബിർല

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് പങ്കുണ്ടെന്നും മന്ത്രി രാജി വയ്ക്കണമെന്നും…

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.…

ശൈശവ വിവാഹം; തമിഴ്നാട്ടില്‍ 6 പേര്‍ അറസ്റ്റില്‍

തമിഴ്നാട്: കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു പേരെ പൊലീസ്…

വിശുദ്ധ വനങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു

പയ്യന്നൂർ: പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന, വിശ്വാസവും സംസ്കാരങ്ങളും ഒത്തുചേരുന്ന ഉത്തര കേരളത്തിലെ ‘വിശുദ്ധ വന’ങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. പ്രകൃതി സംരക്ഷണത്തിന്റേതായ നാട്ടുപാഠങ്ങൾ നൽകുന്ന കാവുകളുടെ സംരക്ഷണത്തിന്…

മാലിന്യങ്ങൾ നിറഞ്ഞു കാടുമൂടിക്കിടന്ന സ്ഥലം ഇപ്പോൾ സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം

വണ്ടൂർ: മുൻപു കെട്ടിടങ്ങളും മറ്റും പൊളിച്ച അവശിഷ്ടങ്ങളും മാലിന്യങ്ങളും നിറഞ്ഞു കാടുമൂടിക്കിടന്ന സ്ഥലം നാട്ടുകൂട്ടായ്മയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടമായി മാറി. സംസ്ഥാന പാതയോരത്തു അമ്പലപ്പടിയിലാണ് 30…