Fri. Nov 22nd, 2024

Day: December 26, 2021

കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം

എറണാകുളം: കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വിടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ്…

വന്യമൃഗ ശല്യം തടയുക; യു ഡി എഫ് സത്യാഗ്രഹ സമരം പുനരാരംഭിച്ചു

മാനന്തവാടി: കുറുക്കൻമൂലയിലെ കടുവ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പിടി തോമസ് എംഎൽഎയുടെ…

കൊവിഡ് ബൂസ്റ്റർ ഡോസ്: കേരളത്തിന് വെല്ലുവിളിയാകില്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിൽ വാക്സീൻ അർഹരായവരിൽ 75 ശതമാനത്തിലേറെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയ ഘട്ടത്തിലാണ് കൗമാരക്കാർക്കുള്ള വാക്സീൻ കൂടി എത്തുന്നത്. ഭൂരിഭാഗം പേരും വാക്സീനേഷൻ പൂർത്തിയാക്കിയതിനാൽ കേരളത്തിന് പുതിയ…

ലോക് ഡൗണിനെക്കുറിച്ച്​ സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി

മുംബൈ: രാജ്യത്ത്​ കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ലോക്​ഡൗണിനെ കുറിച്ച്​ സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി. മെഡിക്കൽ ഓക്സിജന്‍റെ പ്രതിദിന ആവശ്യകത 800 മെ​ട്രിക്​ ടണിൽ കൂടിയാൽ…

നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്

ഡൽഹി: ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കുതിച്ചുയര്‍ന്ന പെട്രോള്‍ വിലയും വിലക്കയറ്റവുമൊക്കെയാണ് ട്വീറ്റുകള്‍ക്ക് പ്രമേയമാകുന്നത്. പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ്. ദൈവത്തിന്…

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്​തിയായി ഇന്ത്യ മാറുമെന്ന് പ്രവചനം

ന്യൂഡൽഹി: ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന്​ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്​തിയായി ഇന്ത്യ മാറുമെന്ന്​ പ്രവചനം. ബ്രിട്ടീഷ്​ കൺസൾട്ടൻസി സ്ഥാപനമായ സെബറാണ്​ പഠനം നടത്തിയത്​. 2022ൽ ഇന്ത്യ ഫ്രാൻസിനെ…

ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു

റിയോഡി ജനീറോ: ഫുട്ബാൾ മൈതാനിയിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ ഫോർട്ടലേസയിലാണ് വെടിവെപ്പ് നടന്നത്. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള തർക്കമാണ്…

അഭയാർത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു

പരോസ്: ഗ്രീസിൽ അഭയാർത്ഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 16 പേർ മരിച്ചു. പരോസ് ദ്വീപിനു സമീപം 80ഓളം അഭയാർത്ഥികളുമായി…

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്

ചൈന: പാശ്ചാത്യ സ്വാധീനം ഉണ്ടെന്ന് കാട്ടി ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈനീസ് ഗവൺമെൻറ് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും…

ഒമിക്രോൺ വ്യാപനം; റദ്ദാക്കിയത് ആയിരക്കണക്കിന് വിമാനങ്ങൾ

ന്യൂയോർക്ക്: ക്രിസ്മസ് വാരാന്ത്യത്തിൽ ഒമിക്രോൺ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യതു. ഫ്ലൈറ്റ് അവയർ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച് പൊതുവെ…