Mon. Dec 23rd, 2024

Day: December 19, 2021

വെളിച്ചം കൊണ്ട്​ കൂട്ടായ്​മയൊരുക്കി തില്ലങ്കേരി മാതൃക

ഇ​രി​ട്ടി: കു​ട്ടി​വ​യ​ൽ പ​ദ്ധ​തി​യി​ലൂ​ടെ​യും പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ​യും മാ​തൃ​ക​യാ​യ തി​ല്ല​ങ്കേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ന്നു. പൊ​തു​നി​ര​ത്തു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലെ റോ​ഡ​രി​കു​ക​ളി​ലും താ​മ​സി​ക്കു​ന്ന…

എൻഡോസൾഫാൻ ഇരകൾ വീണ്ടും തെരുവിലേക്ക്

കാസർകോട്​: മുഖ്യമന്ത്രി ജില്ലയിലെത്തുമ്പോൾ തങ്ങളെയും കാണാനും കേൾക്കാനും തയാറാകണമെന്നാവശ്യപ്പെട്ട് ഡിസംബർ 25, 26 തീയതികളിൽ കാസർകോട്​ ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ദ്വിദിന സത്യഗ്രഹം നടത്തും.…

കാലടി സർവകലാശാലയിൽ പരീക്ഷ പാസാകാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി

കാലടി: കാലടി സർവകലാശാലയിൽ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എം എ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം…

കടുവ ബേഗൂർ വനമേഖലയിൽ, പിടികൂടാൻ ഊർജിത ശ്രമം

വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ…

മുണ്ടേമ്മാട് ദ്വീപിൽ ഉപ്പുവെള്ളം

നീലേശ്വരം: നഗരസഭയിലെ താഴ്ന്ന പ്രദേശമായ മുണ്ടേമ്മാട് ദ്വീപ് നിവാസികൾ ഓരോ രാത്രിയും തള്ളിനീക്കുന്നത്​ വെള്ളം എപ്പോഴാണ് വീട്ടിനകത്ത് കയറുന്നതെന്ന ആശങ്കയിൽ. രാത്രി വേലിയേറ്റ സമയത്ത് പുഴ കവിഞ്ഞ്…

കോട്ടയം മെഡിക്കൽ കോളേജ് മാലിന്യശേഖരണ പ്ലാന്റിന് തീപിടിച്ചു

ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മാലിന്യ ശേഖരണ പ്ലാന്റിന് തീപിടിച്ചു. ഒരു കുട്ടിയും ജീവനക്കാരുമടക്കം 16 പേർ പ്ലാന്റിനുള്ളിലുണ്ടായിരുന്നു. പ്ലാന്റിന് പിന്നിൽ നിന്നും തീ പടരുന്നത്…

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.…

ഡൽഹി കോടതി സ്‌ഫോടനത്തിൽ ബോംബ് വച്ചത് ഡിആർഡിഒ ശാസ്‌ത്രജ്ഞൻ

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതി സമുച്ചയത്തിസല്‍ ഈ മാസം ഒമ്പതിനുണ്ടായ സ്‌ഫോടനത്തില്‍ ഡിആർഡിഒ ശാസ്‌ത്രജ്ഞൻ അറസ്റ്റിൽ. പ്രതിരോധ ​ഗവേഷണ വികസന സംഘടനയിലെ മുതിർന്ന ശാസ്‌ത്രജ്ഞനായ ഭരത്‌ ഭൂഷൺ…

15കാരിയെ ബലാത്സംഗം ചെയ്ത കേസി​ൽ 13 പേർക്ക്​ കഠിന തടവ്​

ജയ്​പൂർ: തുടർച്ചയായ ഒമ്പതുദിവസം 15കാരിയെ ബലാത്സംഗത്തിന്​ വിധേയമാക്കിയ കേസി​ൽ 13 പേർക്ക്​ 20 വർഷം വീതം കഠിന തടവ്​. രണ്ടുപേർക്ക്​ നാലു​വർഷം വീതവും രാജസ്​ഥാൻ കോട്ട കോടതി…

സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ അടിച്ചുകൊന്നു

അമൃത്​സർ: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച്​ കയറി മതനിന്ദ നടത്താൻ ശ്രമിച്ചെന്നാരോപിച്ച്​ പഞ്ചാബിലെ അമൃത്​സറിൽ ഒരാളെ അടിച്ചുകൊന്നു. സംസ്ഥാനത്ത്​ തിരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിലാണ്​ ഞെട്ടിക്കുന്ന സംഭവമുണ്ടായത്​. ദിവസേനയുള്ള സായാഹ്ന…