Wed. Jan 22nd, 2025

Day: December 19, 2021

പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം

പഞ്ചാബ്: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ കൊന്നശേഷം പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കപൂർത്തലയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മതനിന്ദ ആരോപിച്ചാണ് കൊലപാതകം.…

ഐ എസ് എൽ; ആറാം അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മത്സരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ആണ് എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്‍റുള്ള…

രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ…

തോറ്റ് തോറ്റ് എടികെ: പരിശീലകൻ അന്റോണിയോ ഹബാസ് രാജിവെച്ചു

എടികെ മോഹൻ ബഗാന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് അന്റോണിയോ ലോപ്പസ് ഹബാസ്. ഐഎസ്എല്ലില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ലോപ്പസ് സ്ഥാനമൊഴിയുന്നത്. ടീമിന്റെ സഹപരിശീലകനായിരുന്ന മാനുവല്‍ കാസ്കല്ലനയ്ക്കാണ് ടീമിന്റെ…

ആദ്യ രണ്ട് ദിവസത്തിൽ 100 കോടി കടന്ന് ‘പുഷ്‍പ’

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പയ്ക്ക് മികച്ച ഇനിഷ്യലാണ് ലഭിച്ചതെന്ന് ഇന്നലെതന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ഈ വര്‍ഷം…

ഓഫ് സ്‌പിന്‍ എറിഞ്ഞ് ഇംഗ്ലീഷ് പേസര്‍, കണ്ണുതള്ളി ആരാധകര്‍

അഡ്‌ലെയ്‌ഡ്: പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റില്‍ ആരാധകരെ അതിശയിപ്പിച്ച് ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണിന്‍റെ ബൗളിംഗ് ട്വിസ്റ്റ്. നാലാം ദിനം ഓസീസ് രണ്ടാം ഇന്നിംഗ്‌സിന്‍റെ…

ലൈംഗിക പീഡന കേസിൽ അധ്യാപകനും പ്രഫസറും അറസ്റ്റിൽ

ചെന്നൈ: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പെച്ചെന്നാരോപിച്ച് ചെന്നൈയിൽ സ്‌കൂൾ അധ്യാപകനും കോളജ് പ്രഫസറും അറസ്റ്റിലായി. രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസുകൾക്കിടെ വിദ്യാർഥിനികൾക്ക് അശ്ലീല ഫോട്ടോയും…

ലോകകപ്പിന്‍റെ വിജയകഥ പറയാൻ കപിൽ ദേവ്​ കൊച്ചിയിലെത്തി

കൊച്ചി: ക്രിക്കറ്റിൽ ഇന്ത്യയുടെ യശസുയർത്തിയ 1983 ലെ ലോകകപ്പ് വിജയം ബിഗ്​ സ്​ക്രീനിലേക്ക്​. സിനിമാ പ്രേമികളും കായിക പ്രേമികളും ഒരു​ പോലെ കാത്തിരിക്കുന്ന ചലച്ചിത്രമായ ​ ’83’…

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചര്‍ച്ച; ആരോപണം തള്ളി കേന്ദ്രം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി (ചീഫ് ഇലക്ഷൻ കമ്മീഷണർ) പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി കേന്ദ്രനിയമ മന്ത്രാലയം. നവംബർ പതിനാറിനു വിളിച്ചു ചേർത്ത യോഗത്തിലേക്ക്…

‘തുറമുഖം’ തിയറ്ററുകളിലേക്ക്​

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം എന്ന ചിത്രം ജനുവരി 20ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും,…