Wed. Dec 18th, 2024

Day: December 18, 2021

ഇന്ദ്രൻസിൻ്റെ “ശുഭദിനം” പൂർത്തിയായി

കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” ചിത്രീകരണം തിരുവനന്തപുരവും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി…

കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സി മാറ്റം ഗുണകരമെന്ന് സുനില്‍ ഗാവസ്‌കര്‍

മുംബൈ: ടീം ഇന്ത്യയുടെ ഏകദിന നായകപദവിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ വിരാട് കൊഹ്‌ലിയുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ക്യാപ്റ്റന്‍സി…

ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു

ചത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന…

ടൂറിസം അസിസ്റ്റന്റ് ഡയറക്​ടറെ പുറത്താക്കി ലക്ഷദ്വീപ്​ ഭരണകൂടം

കവരത്തി: ദ്വീപിലെ യാത്രാ പ്രശ്​നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഉയർത്തിക്കാട്ടിയതിന്​ ഉദ്യോഗസ്​ഥനെതിരെ ശിക്ഷാ നടപടിയുമായി ലക്ഷദ്വീപ്​ ഭരണകൂടം. യാത്രാ പ്രശ്​നം ചൂണ്ടിക്കാട്ടി ഫേ്​സബുക്കിൽ കുറിപ്പിട്ടതിനാാണ്​ ടൂറിസം അസി…

ജോ റൂട്ടിന് റണ്‍മഴയുടെ 2021; സച്ചിനും ഗാവസ്‌കറും പിന്നിലായി

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരെ ആഷസ് രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ കരകയറ്റിയ ഇന്നിംഗ്‌സുമായി കളംനിറയുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന് ചരിത്രനേട്ടം. ടെസ്റ്റില്‍ ഒരു കലണ്ടന്‍ വര്‍ഷം ഏറ്റവും…

‘കാര്‍ഡ്‌സ്’ ട്രെയ്‌ലര്‍ റിലീസായി

കൊച്ചി: രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ദേവകി ഭാഗി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാര്‍ഡ്‌സ്’ ട്രെയ്‌ലര്‍ റിലീസായി. ഷാജി പട്ടാമ്പി,…

ഗുസ്തിതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

ഉത്തർപ്രദേശ്: പൊതുവേദിയിൽ വെച്ച് യുവ ഗുസ്തിതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ബ്രിജ് ഭൂഷണ്‍ ശരൺ സിങ് ആണ് മർദ്ദിച്ചത്. റെസ്‍ലിങ്…

അമ്മയിലെ തിരഞ്ഞെടുപ്പ് നാളെ

കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. പതിവിന് വിപരീതമായി വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ…

അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയുടെ ക്യാപ്റ്റനായി കണ്ണൂരുകാരൻ

ഈ മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുക കണ്ണൂരുകാരൻ. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനായ അലിഷാൻ…

ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ്…