Mon. Dec 23rd, 2024

Day: December 16, 2021

അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം

കാസർകോട്: ജില്ലയിൽ അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം കണ്ടെത്തി. തൊഴിലാളികൾക്കിടയിൽ ആരോഗ്യവകുപ്പ് നടത്തിയ രക്തപരിശോധനയിൽ ആണ് ഇവരുടെ ശരീരത്തിൽ മൈക്രോ ഫൈലേറിയ (കുഞ്ഞു…

പുടിനും ഷിയും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യൂറോപ്യന്‍ യൂണിയനില്‍നിന്നും അമേരിക്കയില്‍ നിന്നും സമ്മര്‍ദം…

ദക്ഷിണ സുഡാനിൽ അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ചു

സുഡാൻ: അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ച ദക്ഷിണ സുഡാനിൽ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ​ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം ബാധിച്ചവരുടെ…

സൂര്യനെ സ്പര്‍ശിച്ച് നാസയുടെ മനുഷ്യനിര്‍മിത പേടകം

യു എസ്: സൂര്യനെ സ്പര്‍ശിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ്…

കുട്ടികളെ തനിച്ചാക്കി ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്തു

അമേരിക്ക: എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. അഞ്ച് വയസ്…

ആരാധ്യരായ ഇരുപത് വ്യക്തികളില്‍ പ്രധാനമന്ത്രി മോദി എട്ടാംസ്ഥാനത്ത്

ലണ്ടന്‍: 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ്…

മ്യാന്മറിൽ മാധ്യമപ്രവർത്തകൻ കസ്​റ്റഡിയിൽ മരിച്ചു

യാം​ഗോ​ൻ: മ്യാ​ന്മ​റി​ൽ സൈ​നി​ക​വാ​ഴ്​​ച​ക്കെ​തി​രാ​യ പ്ര​​ക്ഷോ​ഭം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ചു. ഫ്രീ​ലാ​ൻ​സ്​ ഫോ​​ട്ടോ ജേ​ണ​ലി​സ്​​റ്റ്​ കോ ​സോ​യി നൈ​ങ്​ ആ​ണ്​ മ​രി​ച്ച​ത്. ഓ​ങ്​ സാ​ങ്​ സൂ​ചി​യു​ടെ…

ഹോ​ങ്കോങിലെ വേൾഡ്​ ട്രേഡ്​ സെൻററിൽ അഗ്നിബാധ

ഹോ​​ങ്കോ​ങ്​: ഹോ​​ങ്കോ​ങ്ങി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വ്യാ​പാ​ര​കേ​ന്ദ്ര​മാ​യ വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ൽ വ​ൻ അ​ഗ്നി​ബാ​ധ. കെ​ട്ടി​ട​ത്തിൻ്റെ വി​വി​ധ നി​ല​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ 350 ലേ​റെ പേ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. എ​ട്ടു​പേ​രെ…