Wed. Jan 22nd, 2025

Day: December 15, 2021

പ്രീമിയർ ലീഗിൽ കൊവിഡ് നിയന്ത്രണങ്ങൾ

ഒരു ഇടവേളയ്ക്ക് ശേഷം കായികവേദിയില്‍ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുന്‍പ് വാക്സിനേഷന്‍ രേഖകള്‍ പരിശോധിക്കും. യുണൈറ്റഡിന്റെ മല്‍സരവും മാറ്റിവച്ചതിന് പിന്നാലെയാണ്…

മുല്ലപ്പെരിയാര്‍‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡൽഹി: മുല്ലപ്പെരിയാര്‍‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ…

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ല; വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് വിരാട് കോഹ്‌ലി. അഭ്യൂഹങ്ങൾ തള്ളിയായിരുന്നു മുൻ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മറുപടി. ഏകദിന…

ആശിഷ് മിശ്രക്കെതിരെ ഒടുവിൽ വധശ്രമത്തിന് കേസ്

ന്യൂഡൽഹി: ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച്…

ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു

ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട്…

എറിക്‌സന്റെ കരാർ റദ്ദാക്കാനൊരുങ്ങി ഇന്റർമിലാൻ

യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണതിനു ശേഷം പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സന് തിരിച്ചടി. ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനും ചികിത്സകൾക്കും…

ആര്യൻ ഖാന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ബോംബെ ഹൈകോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസിൽ ഹാജരാകണമെന്ന…

വിൽപന കേന്ദ്രങ്ങളിൽ ഓയിൽപാം ഉല്പന്നങ്ങളില്ല; നഷ്​ടം ലക്ഷങ്ങൾ

അ​ഞ്ച​ൽ: ഓ​യി​ൽ​പാം ഇ​ന്ത്യ​യു​ടെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഫാ​ക്ട​റി വി​ല​യ്ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​മ്പ​നി ഉ​ല്പ​ന്ന​ങ്ങ​ളി​ല്ല. അ​ഞ്ച​ൽ-​കു​ള​ത്തൂ​പ്പു​ഴ പാ​ത​യോ​ര​ത്ത് ഭാ​ര​തീ​പു​ര​ത്ത് ക​മ്പ​നി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​രി​കി​ലും…

വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്

പയ്യന്നൂർ: വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണു വാക്സീനുമായി 44 വാർഡുകൾ കേന്ദ്രീകരിച്ചു വാക്സീൻ സ്വീകരിക്കാത്തവരെ…

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി ജാഗ്രത

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും.…