Fri. Mar 29th, 2024

Day: December 15, 2021

ഇരപ്പിൻകൂട്ടം വെള്ളച്ചാട്ട കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധശല്യം

ഓ​യൂ​ർ: ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ളി​യോ​ട് ഇ​ര​പ്പി​ൽ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം സ​ന്ദ​ർ​ശ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. കു​ത്ത​നെ​യു​ള്ള പാ​റ​ക​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.…

നിരോധിത പ്ലാസ്റ്റിക്കുകൾ പത്തനംതിട്ട നഗരത്തിൽ ഇഷ്ടം പോലെ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ നിരോധിത പ്ലാസ്‌റ്റിക് ഇഷ്ടംപോലെ. വ്യാപാരസ്ഥാപനങ്ങളിൽ ഇവയുടെ വിൽപന തകൃതി. വാങ്ങി വലിച്ചെറിയുന്നതും സ്ഥിരം കാഴ്‌ച. 2020 ജനുവരിയിലാണ്‌ സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗം…

വയനാട്ടിൽ ഇന്ന് പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങി

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍…

ഹൈവേകളിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ഹെലിപ്പാഡൊരുക്കാൻ കേന്ദ്രം

ഡൽഹി: അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ഹൈവേകളിൽ ഹെലിപ്പാഡൊരുക്കാൻ കേന്ദ്രസർക്കാർ. രാജ്യത്തെ ഹെലികോപ്റ്റർ രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തീരുമാനം കേന്ദ്ര എവിയേഷൻ മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയാണ് അറിയിച്ചത്. ഹെലികോപ്റ്റർ…

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി…

വാക്​സിൻ സ്വീകരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന്​ ഗൂഗ്​ൾ

വാഷിങ്​ടൺ: വാക്​സിൻ സ്വീകരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗൂഗ്​ൾ. കൊവിഡ്​ വാക്​സിനേഷൻ നിയമങ്ങൾ പാലിക്കാത്തവരെ പുറത്താക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഗൂഗ്​ൾ മുന്നറിയിപ്പ്​ നൽകുന്നു. ഗൂഗ്​ളിലെ ചില…

വ​ൻ​കി​ട​ക്കാ​ർ​ക്കു​വേ​ണ്ടി ബാ​ങ്കു​ക​ൾക്ക് 2,84,980 കോ​ടി രൂ​പ ന​ഷ്​​ടം

തൃ​ശൂ​ർ: ‘ഹെ​യ​ർ ക​ട്ട്​’ എ​ന്ന്​ ഓ​മ​ന​പ്പേ​രു​ള്ള വാ​യ്​​പ എ​ഴു​തി​ത്ത​ള്ള​ലി​ലൂ​ടെ 13 കോ​ർ​പ​റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക്​ വ​രു​ത്തി​യ ന​ഷ്​​ടം 2,84,980 കോ​ടി രൂ​പ. ചെ​റു​കി​ട വാ​യ്​​പ​ക്കാ​രോ​ട്​…

പഞ്ചസാര കയറ്റുമതി; നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയ്യാറാവണമെന്ന്​ ലോകവ്യാപാര സംഘടന

ജനീവ: കയറ്റുമതിക്കുള്ള പഞ്ചസാര സബ്​സിഡിയുമായി ബന്ധപ്പെട്ട്​ നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്ന്​ ലോകവ്യാപാര സംഘടന. ബ്രസീൽ, ആസ്​ട്രേലിയ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങൾക്ക്​ അനുകൂലമായാണ്​ ലോകവ്യാപാര സംഘടനയുടെ ഉത്തരവ്​.…

ഇത്യോപ്യ: യുഎൻ മനുഷ്യാവകാശ സംഘടന പ്രത്യേക യോഗം ചേരും

ജനീവ: ഇത്യോപ്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ മനുഷ്യാവകാശ സംഘടന വെള്ളിയാഴ്ച പ്രത്യേക യോഗം ചേരും. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ അന്താരാഷ്ട്ര കമീഷനെ…

യു എ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​മേ​യം പാ​സാ​യി​ല്ല

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ: കാ​ലാ​വ​സ്ഥ​യെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​ട്​ പ്ര​മേ​യം യു എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പാ​സാ​യി​ല്ല. വ​ൻ​ശ​ക്തി രാ​ഷ്​​ട്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്ന റ​ഷ്യ വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച​തോ​ടെ​യാ​ണ്​ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​ത്. 12 അം​ഗ…