Fri. Nov 22nd, 2024

Day: December 11, 2021

മാഗ്നസ് കാള്‍സൻ ചെസ് ലോകകിരീടം നിലനിര്‍ത്തി

ചെസ് ലോകകിരീടം നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. റഷ്യയുടെ ഇയാന്‍ നീപോംനീഷിയെ പതിനൊന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയതോടെയാണ് കിരീടനേട്ടം. പതിനൊന്നാം റൗണ്ടില്‍ മല്‍സരിക്കാനെത്തിയ മാഗ്നസ് കാള്‍സന്  ലോകകിരീടത്തിലേയ്ക്ക്  വേണ്ടിയിരുന്നത്…

മെയ്യിൽ മരിച്ച വയോധികൻ ഈ മാസം കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതായി മെസേജ്

രാജ്​ഗഡ്​: മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കൊവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്‍റെ…

ജയസൂര്യ വിമര്‍ശിച്ച റോഡിലെ കുഴികള്‍ അടയും; ഉറപ്പുമായി മന്ത്രി റിയാസ്

നടന്‍ ജയസൂര്യ പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിക്കുന്നതിന് ഇടയാക്കിയ വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നു. ഈ റോഡിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത്…

കത്രീനയും വിക്കിയും ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ചു

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച താരവിവാഹമായിരുന്നു ബോളിവുഡ് അഭിനേതാക്കളായ കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹം. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഏറ്റവുമടുത്ത ബന്ധുക്കളും…

മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാളെ അറസ്റ്റ് ചെയ്തു

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ്…

ഹരിത കേരളം മിഷൻ പുനരുജ്ജീവിപ്പിച്ചത്​ 406 കി മീ നീർച്ചാലുകൾ

കാ​സ​ർ​കോ​ട്​: വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട്​ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്​ 406.25 കി​ലോ​മീ​റ്റ​ർ നീ​ർ​ച്ചാ​ലു​ക​ൾ. ഇ​തു​കൂ​ടാ​തെ 473 കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, 1016 പു​തി​യ കു​ള​ങ്ങ​ൾ, 2666 കി​ണ​ർ റീ​ച്ചാ​ർ​ജി​ങ്,…

അട്ടപ്പാടിയിൽ സമഗ്ര പഠനം ആവശ്യമെന്ന് വനിതാ കമ്മീഷൻ

അഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ശിശുമരണം പോഷകാഹാരക്കുറവോ ചികിത്സയുടെ അപര്യാപ്തയോ കാരണമല്ലെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. യഥാർത്ഥ കാരണം അറിയാൻ ആരോഗ്യമേഖലയിൽ സമഗ്രപഠനം നടത്താൻ…

കടുവയെ പിടികൂടാനുള്ള ശ്രം തുടരുന്നു; കുറുക്കൻമൂലയിൽ നിരോധനാജ്ഞ തുടരും

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മയക്കുവെടി വെക്കുന്നതിനുള്ള  വനപാലക സംഘം ക്യാംപ് ചെയ്യുകയാണ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ…

അറിയിപ്പ് ബോർഡുകൾ ഫലംകണ്ടില്ല; തീർത്ഥാടകർ ആശയക്കുഴപ്പത്തിൽ

പുനലൂർ: പൊൻകുന്നം–പുനലൂർ പാതയിൽ പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ശബരിമലയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിടുന്നതിന് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും  പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്താഞ്ഞതിനാൽ തീർഥാടകർക്ക് ആശയക്കുഴപ്പം.…