Sat. Apr 20th, 2024

Day: December 2, 2021

ലൈസൻസ് ഇല്ലാതെ 20 ചെങ്കൽ പണകൾ

കാസർകോട്‌: ജില്ലയിലെ ആറ്‌ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട ചെങ്കൽ ക്വാറികളിൽ വിജിലൻസ്‌ മിന്നൽപ്പരിശോധന നടത്തി. കയ്യൂർചീമേനി, മടിക്കൈ, പരപ്പ തലയടുക്ക, കുണ്ടംകുഴി, കാസർകോട്‌ മാന്യ, മഞ്ചേശ്വരം…

റോഡിൽ പൊലീസിന്റെ അനധികൃത പാർക്കിങ്

ആലുവ: പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷനു മുൻപിലെ ആലുവ–മൂന്നാർ റോഡിൽ അനിശ്ചിതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കിഴക്കുവശത്തു പിഡബ്ല്യുഡി വീതിയേറിയ നടപ്പാത നിർമിച്ചതോടെ വിസ്തൃതി ചുരുങ്ങിയ…

തിരുവനന്തപുരത്ത് യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം

തിരുവനന്തപുരം: കാരക്കോണത്ത് യുവതിക്ക് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ മര്‍ദ്ദനവും മാനസീക പീഡനവുമെന്ന് പരാതി. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷം…

കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ക്കു​ന്ന കാ​ടി​ന് ന​ടു​വി​ൽ എ​രു​മ​ക്കൊ​ല്ലി ഗ​വ എ​ൽ ​പി ​സ്കൂ​ൾ

മേ​പ്പാ​ടി: ചെ​മ്പ്ര എ​രു​മ​ക്കൊ​ല്ലി ഗ​വ എ​ൽ പി ​സ്കൂ​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത് കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ക്കു​ന്ന കാ​ടി​ന് ന​ടു​വി​ൽ. ആ​ന സാ​ന്നി​ധ്യം മൂ​ലം പ​ല പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ളി​ന് അ​വ​ധി…

മൊബൈൽ ടവർ; കമ്പനികൾ നികുതിയിനത്തിൽ അടയ്‌ക്കാനുള്ളത്‌ ലക്ഷങ്ങൾ

കണ്ണൂർ: കോർപ്പറേഷനിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച കമ്പനികൾ നികുതിയിനത്തിൽഅടയ്‌ക്കാനുള്ളത്‌ ലക്ഷങ്ങൾ. രണ്ടുമുതൽ എട്ടുവർഷംവരെ നികുതി കുടിശ്ശികയാക്കിയകമ്പനികളുണ്ട്‌. വൻകിട കമ്പനികളിൽനിന്ന്‌ നികുതി പിരിച്ചെടുക്കുന്നതിൽ കോർപ്പറേഷൻ കാണിക്കുന്ന ഉദാസീനതയിൽ സർക്കാരിന്‌…

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി പുനരാരംഭിച്ചില്ല

വെച്ചൂച്ചിറ: പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഉല്പാദനം പുനരാരംഭിക്കാത്തതു മൂലം കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം. കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയാണ് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്. 2018 ഓഗസ്റ്റ്…

ജർമനിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; നാലു പേർക്ക് പരിക്ക്

മ്യൂണിച്ച്: രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജർമനിയിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ്…

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു

തലശ്ശേരി: തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്…

കുഞ്ഞാലിമരക്കാർ തിയറ്ററുകളിലെത്തി

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞാലിമരക്കാർ തിയറ്ററുകളിലെത്തി. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. ആദ്യ പ്രദര്‍ശനത്തിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ…

രാജ്യങ്ങളുടെ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍

യു എസ്: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം…