Tue. Dec 24th, 2024

Month: November 2021

വിദേശത്ത്‌ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും നിരീക്ഷണം കർശനമാക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതവേണമെന്ന്‌ പ്രധാനമന്ത്രി. മുൻകരുതൽ നടപടികൾ ശക്തമാക്കണം. കോവിഡ്‌ പ്രതിരോധവും വാക്‌സിനേഷൻ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല…

ശുചീകരണ തൊഴിലാളികളെ മർദ്ദിച്ച മുൻ കോൺഗ്രസ് എം എൽ എ അറസ്റ്റിൽ

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികലെ മർദ്ദിച്ച കേസിൽ മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ…

അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനിയടക്കം ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രിയും സി പി എൻ-യു എം എൽ…

കർണാടകയെ മനീഷ് പാണ്ഡെ നയിക്കും; ദേവ്ദത്ത് ടീമിൽ ഇല്ല

വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ടീമിനെ ഇന്ത്യൻ താരം മനീഷ് പാണ്ഡെ നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനോട് പരാജയപ്പെട്ട ടീമിനെ നയിച്ചതും മനീഷ് ആയിരുന്നു.…

വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നല്കി. അതേലസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം…

ഓപണർമാർക്ക്​ സെഞ്ച്വറി തികക്കാനായില്ല; കിവീസ്​ പൊരുതുന്നു

കാൺപൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ന്യൂസിലൻഡ്​ പൊരുതുന്നു. 111 ഓവർ പൂർത്തിയാകുമ്പോൾ ആറ്​​​ വിക്കറ്റ്​ നഷ്​ടത്തിൽ 241 റൺസെന്ന നിലയിലാണ്​ സന്ദർശകർ. നിലവിൽ…

ലഹരി വിപണിയുടെ വിസ്തൃതി ഊഹിക്കാവുന്നതിലും അപ്പുറം

മലപ്പുറം: ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എക്സൈസും പൊലീസും ചേർന്നു പിടിച്ചത് 1344.4 കിലോഗ്രാം കഞ്ചാവ്. അറസ്റ്റിലായത് എഴുന്നൂറ്റൻപതിലധികം പേർ. കഞ്ചാവു മാത്രമല്ല, എംഡിഎംഎ ഉൾപ്പെടെയുള്ള രാസ…

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍ അവസരവും സ്റ്റൈപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

വയനാട്: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു.…

കാക്കനാട് റോഡിലെ​ ദുരിതയാത്രക്ക് വേറിട്ട പ്രതിഷേധം

കാ​ക്ക​നാ​ട്​: കു​ണ്ടും​കു​ഴി​ക​ളും താ​ണ്ടി വാ​ഹ​ന​മോ​ടി​ച്ച് എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ഹാ​ര​മ​ണി​യി​ച്ചും ത​ക്കാ​ളി സ​മ്മാ​ന​മാ​യി ന​ൽ​കി​യും പ്ര​തി​ഷേ​ധം. ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ന്നാ​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് എ​സ് ​ടി…

ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി

കുളത്തൂപ്പുഴ: ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന്‌ പരിഹാരമായി ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. ലാഭകരമല്ലെന്ന പേരിൽ നിർത്തിയ അമ്പതേക്കർ സർവീസാണ് യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പുനരാരംഭിച്ചത്. ബസ് സർവീസ്…