Mon. Nov 25th, 2024

Month: November 2021

പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് നിലച്ചിട്ട് മാസങ്ങൾ; കമ‍്യൂണിറ്റി ഹാളിൽ കെട്ടികിടക്കുന്നു

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്തിനു കീഴിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് നിലച്ചിട്ട് മാസങ്ങൾ. ആമ്പല്ലൂര്‍ പള്ളിത്താഴത്തുള്ള ജില്ല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ പരിസരത്താണ് വീടുകളില്‍…

ആദിവാസി വിദ്യാർത്ഥികൾക്കായി ആറളത്ത് ഹൈ ടെക് വിദ്യാലയം

ഇരിട്ടി: ആറളത്ത്‌ ആദിവാസി വിദ്യാർത്ഥികൾക്ക്‌ താമസിച്ച്‌ പഠിക്കാനുള്ള ഹൈടെക്‌ പൊതുവിദ്യാലയം ഒരുങ്ങി. കിഫ്‌ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ…

റോഡിലെ കുഴിയിൽ ബൈക്ക് വീഴുന്ന സിസിടിവി ദൃശ്യം വൈറലായി; അധികൃതരെത്തി കുഴിയടച്ചു

ഇരവിപേരൂർ: ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിലെ കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീഴുന്നതിന്റെ സിസി ടിവി ദൃശ്യം വൈറലായതോടെ പൊതുമരാമത്ത് അധികൃതരെത്തി കുഴി അടച്ചു. നെല്ലാട് കല്ലിശ്ശേരി…

ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത ഗാ​യി​ക​ വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത ഗാ​യി​ക​യും ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​രി​ലി​യ മെ​ൻ​ഡോ​ങ്ക വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. 26 വയസ്സായിരുന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ലി​യ​യു​ടെ അ​മ്മാ​വ​നും പ്രൊഡ്യൂസറും ര​ണ്ട് പൈ​ല​റ്റു​മാ​രും…

കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിൽ

ചൈന: ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിലെന്ന് കുടുംബം. തടവറയില്‍ നിരാഹാര സമരത്തിലാണ് 38കാരനായ ഷാങ് ഷാന്‍. ഷാങിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും…

എസ്​ ബി ഐയുടെ ഓഹരി വില 600 കടക്കുമെന്ന് പ്രവചനം

മുംബൈ: രണ്ടാംപാദ ലാഭഫലം പുറത്ത്​ വന്നതിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​ ബി ഐയുടെ ഓഹരി വില 30 ശതമാനം ഉയരുമെന്ന്​ പ്രവചനം.…

ബഹിരാകാശ നിലയത്തിൽ വളർത്തിയ മുളക് ചെടി

വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നട്ടു നനച്ചു വളർത്തിയ മുളക് ചെടി പൂത്തു, പിന്നെ കായ്ച്ചു. ഈ മുളകും കൂട്ടി ബഹിരാകാശത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച…

ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി

വാ​ഷി​ങ്​​ട​ൺ: കൊ​വി​ഡ്​-19​നെ​തി​രെ വി​ക​സി​പ്പി​ച്ച, വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി. ഗു​ളി​ക ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​നി​ര​ക്കും ആ​ശു​​പ​ത്രി​വാ​സ​വും 90 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​…

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

കൂത്താട്ടുകുളം: ഇടയാർ പാലം നിർമാണം നിലച്ചതോടെ മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ. പാലം വീതികൂട്ടി പുനർനിർമ്മിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പാലം പൊളിച്ചുനീക്കാൻ ആരംഭിച്ചതാണ്. ഇപ്പോഴും പാലം മുഴുവനായി പൊളിച്ച്…

കോ​ൺ​സു​​ലേ​റ്റു​ക​ൾ തു​റ​ക്കാ​നൊരുങ്ങി യു എ​സ്-ചൈ​ന

വാ​ഷി​ങ്​​ട​ൺ​: ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​ൺ​സു​ലേ​റ്റു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ യു എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും…