Tue. Nov 26th, 2024

Month: November 2021

സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു

ആഫ്രിക്ക: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു. തെക്കൻ നൈജറിൽ വൈക്കോലും മരവും ഉപയോഗിച്ച് നിർമിച്ച സ്‌കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക ഗവർണർ…

വാക്സിനെടുത്തു കോടീശ്വരിയായി ഒരു യുവതി

ഓസ്ട്രേലിയ: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ബോധവൽക്കരണവും മുന്നറിയിപ്പുകളും എല്ലാം നൽകിയിട്ടും വാക്സീൻ സ്വീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം എല്ലായിടത്തും ഇനിയും ബാക്കിയാണ്. ഇത്തരത്തിൽ കൊവിഡ് വാക്സീനോട്…

ക്ഷേ​ത്രം പു​ന​ർ​നി​ർ​മ്മി​ച്ച് ​പാ​കി​സ്​​താ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

പെ​ഷാ​വ​ർ: ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ജ​ന​ക്കൂ​ട്ട​ത്തിൻ്റെ ആ​​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്​​താ​നി​ലെ നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം പു​ന​ർ​നി​ർ​മി​ച്ച്​ വി​ശ്വാ​സി​ക​ൾ​ക്ക്​ കൈ​മാ​റി. പാ​കി​സ്​​താ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗു​ൽ​സാ​ർ അ​ഹ്​​മ​ദ്​…

മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ പ്രതിഷേധം

മിസോറം: മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് മിസോറം. മന്ത്രിമാർക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷ് തന്നെ അറിയാത്തവരുണ്ടെന്നും മിസോറം മുഖ്യമന്ത്രി പു സോറംതങ്ങ…

സുശാന്തിന്‍റെ മരണത്തിൽ അമേരിക്കയുടെ സഹായം തേടി സി ബി ഐ

മുംബൈ: നടൻ സുശാന്ത്​ സിങ്​ രജ്​പുതിന്‍റെ മരണത്തിൽ അന്വേഷണത്തിന്​ സഹായം തേടി സി ബി ഐ യു എസിനെ സമീപിച്ചു. സുശാന്തിന്‍റെ ഇ-മെയിലിൽനിന്നും സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്നും…

നവാബ് മാലിക്കിന് മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ഫഡ്‌നാവിസ്

ഡൽഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിനുളള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ…

സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി തുടങ്ങുമെന്ന്​ സർക്കാർ

കൊച്ചി: മദ്യശാലകൾക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന്​ സംസ്​ഥാന സര്‍ക്കാര്‍. ഹൈക്കോടതിക്ക്​ നൽകിയ വിശദീകരണത്തിലാണ്​ ഇക്കാര്യം സര്‍ക്കാര്‍…

നീറുന്ന വേദനയിൽ ബാലൻ പൂതേരി പത്മ ഏറ്റുവാങ്ങും

ദില്ലി: കാത്തിരുന്ന പത്മപുരസ്‍കാരം ഏറ്റുവാങ്ങാനെത്തിയ ദിവസം ഭാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലും എഴുത്തുകാരന്‍ ബാലൻ പൂതേരി. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ സന്തോഷം കാണാന്‍ പ്രിയതമ…

തത്സമയ പരിപാടിക്കിടെ രാജി; അക്​തറിനെതിരെ 10 കോടി നഷ്​ടപരിഹാരക്കേസ്​

ഇസ്‌ലാമാബാദ്: ട്വന്‍റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന്​ പ്രഖ്യാപിച്ച പാകിസ്​താൻ മുൻ ക്രിക്കറ്റ്​ താരം ശുഐബ് അക്​തറിന് ചാനൽ 10…

ഡൽഹിയിലെ വായു മലിനീകരണം; ഇന്ന് നേരിയ പുരോഗതി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഉയർത്തുന്ന ഡല്‍ഹിയിലെ ക്രഷര്‍ യൂണിറ്റുകള്‍ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്നാണ്…