Tue. Nov 26th, 2024

Month: November 2021

ഇന്ത്യയും ഇസ്രയേലും സാങ്കേതിക സഹകരണ കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യ ഇസ്രയേല്‍ സാങ്കേതിക സഹകരണത്തില്‍ പുതിയ ചുവട് വയ്പായി ഉഭയകക്ഷി നൂതനാശയ കരാർ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും, ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള…

എ ആർ റഹ്​മാന്‍റെ മകൾക്ക്​ രാജ്യാന്തര പുരസ്​കാരം

ചെന്നൈ: പ്രശസ്​ത സംഗീത സംവിധായകൻ എ ആർ റഹ്മാന്‍റെ മകൾ ഖദീജക്ക്​ സംഗീത മേഖലയിൽനിന്ന്​ രാജ്യാന്തര പുരസ്​കാരം. മികച്ച അനിമേറ്റഡ് സംഗീത വിഡിയോക്കുള്ള ഇൻറർനാഷനൽ സൗണ്ട് ഫ്യൂച്ചർ…

രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആകുമെന്ന് സൂചന

ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആക്കിയേക്കുമെന്ന് സൂചന. നിലവിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ. എന്നാൽ, വർഷങ്ങളോളമായി മോശം…

ഇന്ത്യയിൽ ആദ്യമായി പിങ്ക്​ പുള്ളിപ്പുലിയെ കണ്ടെത്തി

ഉദയ്​പൂർ: ഇന്ത്യയിൽ ആദ്യമായി പിങ്ക്​ നിറത്തിലുള്ള അപൂർവ പുള്ളിപ്പുലിയെ കണ്ടെത്തി. ദേശീയ മാധ്യമങ്ങളാണ്​ ചിത്രസഹിതം വാർത്ത പുറത്തുവിട്ടത്​. ദക്ഷിണ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള രണക്​പൂർ മേഖലയിലാണ്​ പിങ്ക്​…

പോഗ്​ബ ഫ്രാൻസിൻെറ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ കളിക്കില്ല

ഫ്രഞ്ച് മധ്യനിര സൂപ്പര്‍ താരം പോൾ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്ന് സൂചനകള്‍. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. പരിക്ക്…

ലഖിംപൂർ ഖേരി കേസ്: ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിരീകരണം

മുംബൈ: ലഖിംപൂർ കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ…

വെസ്റ്റ് ഹില്ലിൽ മൂന്നിടങ്ങളിൽ വാതക ശ്മശാനം

കോഴിക്കോട്‌: പരിസ്ഥിതി മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കാരം സാധ്യമാക്കുന്ന വാതക ശ്‌മശാനങ്ങൾ ജില്ലയിൽ മൂന്നിടത്ത്‌ ഒരുങ്ങി. കോഴിക്കോട്‌ കോർപറേഷൻ നേതൃത്വത്തിൽ വെസ്‌റ്റ്‌ഹിൽ, നല്ലളം ശാന്തിനഗർ, പുതിയപാലം ശ്‌മശാനങ്ങളിലാണ്‌…

നമ്മുടെ മക്കൾ പദ്ധതിയുമായി ജനമൈത്രി പൊലീസ്

ചെന്നലോട്: ഗോത്ര വിഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന പോക്സോ കേസുകൾ കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന ‘നമ്മുടെ മക്കൾ’ പദ്ധതി ബോധവൽക്കരണ ക്ലാസുകൾക്ക് തരിയോട് പഞ്ചായത്തിൽ…

കുതിരാൻ രണ്ടാം തുരങ്ക നിർമാണം അതിവേഗം

വടക്കഞ്ചേരി: കുതിരാൻ രണ്ടാംതുരങ്കം നിര്‍മാണം അതിവേ​ഗം. കനത്ത മഴയെത്തുടർന്ന് ഇടയ്‌ക്ക് മന്ദഗതിയിലായ നിർമാണ പ്രവർത്തനമാണ്‌ വീണ്ടും സജീവമായത്‌. സംസ്ഥാന സർക്കാർ ഇടപെടലും പ്രവർത്തനത്തിന്റെ വേഗംകൂട്ടി. നിർമാണ പുരോഗതി…

കാസർകോ‌ട് എന്നൊരു ജില്ലയുണ്ട് കേരളത്തിൽ; റെയിൽവേയുടെ നടപടികളോട് ഒരു‌ ട്രെയിൻ യാത്രികൻറെ രോഷം

കാസർകോട്: ‘കണ്ണൂർ കഴിഞ്ഞ് കേരളത്തിൽ ഒരു ജില്ല കൂടിയുണ്ട്’, റെയിൽവേയുടെ നടപടികളോട് ഒരു‌ പതിവു ട്രെയിൻ യാത്രികൻ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. കണ്ണൂർ സ്റ്റേഷൻ‍ കഴിഞ്ഞ് കാസർകോട്…