Fri. Nov 29th, 2024

Month: November 2021

ട്രാക്കിന് സമീപം വീഡിയോ ചിത്രീകരണം നടത്തിയ യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ റെയിൽവേ ട്രാക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ 22 കാരൻ ട്രെയിനിടിച്ച് മരിച്ചു. ഞായറാഴ്ച ഇറ്റാർസി-നാഗ്പൂർ റെയിൽ റൂട്ടിലാണ് സംഭവം. പഞ്ജാര കാലാ…

പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം സമാപിച്ച ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ട്രോഫി നൽകാതിരുന്നത്. പരമ്പര ജേതാക്കള്‍ക്കുള്ള ബോർഡിന്…

തീവ്രവാദ ഫണ്ടിംഗ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ വസതിയിലും ഓഫീസിലും…

വിഹാരിയെ​ നാട്ടിൽ ടെസ്റ്റ് കളിപ്പിക്കാത്തതിൽ പൊട്ടിത്തെറിച്ച്​ ജദേജ

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ്​ പരമ്പരയിൽ നിന്നൊഴിവാക്കി മധ്യനിര ബാറ്റ്​സ്​മാൻ ഹനുമ വിഹാരിയെ ഇന്ത്യ ‘എ’ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കയച്ച സെലക്​ടർമാരുടെ നടപടിയെ ചോദ്യം ചെയ്​ത്​…

ജീവനക്കാരില്ല; മൈക്രോബയോളജി ലാബിൽ കൊവിഡ് ഫലം വൈകുന്നു

കോ​ഴി​ക്കോ​ട്: ഗ​വ മെ​ഡി​ക്ക​ൽ കോ​ളേജി​ലെ താ​ൽ​ക്കാ​ലി​ക മൈ​ക്രോ​ബ​യോ​ള​ജി ലാ​ബ്​ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. കൊവി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​രെ മു​ഴു​വ​നാ​യി പി​രി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ് ലാ​ബി‍െൻറ സ്ഥി​തി പ​രു​ങ്ങ​ലി​ലാ​യ​ത്. നേ​ര​ത്തെ 24 മ​ണി​ക്കൂ​റും…

ആശുപത്രി മാലിന്യ ശേഖരണം കുത്തനെ കുറച്ച് ഐഎംഎ

കണ്ണൂർ: സർക്കാർ പണം നൽകുന്നില്ല, ആശുപത്രികളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത് കുത്തനെ കുറച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പാലക്കാട്ടുള്ള ഐഎംഎയുടെ ഇമേജ് പ്ലാന്റിൽ…

ന​ട​പ്പാ​ത​ക്കു​വേ​ണ്ടി അ​ല​ഞ്ഞ് കു​റേ മ​നു​ഷ്യ​ർ

നേ​മം: വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന പൊ​തു ന​ട​പ്പാ​ത ന​ഷ്​​ട​മാ​യ വ്യാ​കു​ല​ത​യി​ലാ​ണ് കു​റേ മ​നു​ഷ്യ​ർ. ഒ​ന്നേ​കാ​ൽ മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ത പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ സം​ഘം ചേ​ർ​ന്ന് കൈ​ക്ക​ലാ​ക്കി​യ​പ്പോ​ൾ തു​ട​ങ്ങി​യ​താ​ണ്…

റോഡും കടപുഴയാർ പാലവും ഒലിച്ചുപോയി; ഒറ്റപ്പെട്ട് മലയോര ഗ്രാമങ്ങൾ

മൂന്നിലവ്: പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളായ മേച്ചാൽ, വാളകം, കോലാനി തോട്ടം, നെല്ലാപ്പാറ, പഴുക്കാക്കാനം പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ട് ഒന്നര മാസമാകുന്നു. പ്രദേശങ്ങളിലേക്കുള്ള ഏക സഞ്ചാര മാർഗമായിരുന്ന മൂന്നിലവ്, മേച്ചാൽ,…

കാട്ടാനക്കൂട്ടം വിഹരിക്കുന്നതിനാൽ സ്കൂളിന് അവധി നൽകി അധികൃതർ

മേ​പ്പാ​ടി: എ​രു​മ​ക്കൊ​ല്ലി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ജ​നം ഭീ​തി​യി​ൽ. നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ഏ​ഴ്​ ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം പ്ര​ദേ​ശ​ത്തു​ണ്ട്. വ​നം​വ​കു​പ്പ​ധി​കൃ​ത​ർ ആ​ന​ക​ളെ തു​ര​ത്തി​യാ​ലും അ​വ പി​ന്നീ​ട് തി​രി​ച്ചെ​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക്…

വിദ്യാർത്ഥികൾക്ക് പഠിക്കാനാകാതെ നിലമ്പൂർ ഗവൺമെൻറ് കോളേജ് .

നിലമ്പൂർ: അസൗകര്യങ്ങളിൽ നിലമ്പൂർ കോളേജ്, പഠിക്കാനാകുന്നില്ലെന്നു വിദ്യാർത്ഥികൾ. പൂക്കോട്ടുംപാടം നഗരത്തിൽ വാണിജ്യ കെട്ടിടത്തിന്‌ മുകളിലെ ക്ലാസ് മുറികളിൽ പഠനം അസാധ്യമെന്നു വിദ്യാർത്ഥികൾ. അടിയന്തരമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട്…