Thu. Dec 19th, 2024

Day: November 28, 2021

ഒമിക്രോൺ; മരുന്ന്​ കമ്പനികളുടെ ഓഹരികൾക്ക്​ വൻ നേട്ടം

വാഷിങ്​ടൺ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന്​ പിന്നാലെ മരുന്ന്​ കമ്പനികളുടെ ഓഹരികൾക്ക്​ വിപണികളിൽ നേട്ടം. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിന്​ പിന്നാലെയാണ്​ വിപണിയിൽ പല മരുന്ന്​ കമ്പനികളുടേയും…

സഹകരണ സംഘങ്ങൾക്ക്​ മേൽ നിയന്ത്രണം തുടരുമെന്ന്​ ആർ ബി ഐ

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്​ മേ​ൽ നി​യ​ന്ത്ര​ണം തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന്​ പി​ന്തി​രി​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ ബി ഐ). ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ആ​ർ…

ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ ക്രൂരത

അഫ്ഗാനിസ്ഥാൻ: ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ഹെറത്ത് പ്രവിശ്യയിലാണ് താലിബാന്‍റെ ക്രൂരതയെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. 33…

യു എ​സ്​ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത​ന​ട​പ​ടി​ക​ളി​ലേ​ക്ക്

വാ​ഷി​ങ്​​ട​ൺ: കൊവി​ഡിൻ്റെ ഒ​​മൈ​​ക്രോ​​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത​ന​ട​പ​ടി​ക​ളി​ലേ​ക്ക്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബോ​ട്​​സ്വാ​ന, സിം​ബാ​ബ്​​വെ, ന​മീ​ബി​യ, ലെ​സോ​തോ, എ​സ്​​വാ​തി​നി, മൊ​സാം​ബീ​ക്, മ​ലാ​വി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ യു…

ഒമിക്രോൺ; പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് ഫൈസറും ബയോൺടെകും

ദക്ഷിണാഫ്രിക്ക: കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും…