Thu. Dec 19th, 2024

Day: November 27, 2021

കൂടുതല്‍ ജീവനക്കാരെ തേടി ഐടി കമ്പനി ഫിന്‍ജെന്റ്

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഐടി കമ്പനി ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരിച്ച് കൂടുതല്‍ ജീവനക്കാരെ തേടുന്നു. കാമ്പസിലെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍ 250 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന…

അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഫ്രാന്‍സ്-ബ്രിട്ടന്‍ ഏറ്റുമുട്ടല്‍ രൂക്ഷം

പാരിസ്/ലണ്ടന്‍: സംഘര്‍ഷമേഖലകളില്‍നിന്ന്‌ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തീവ്രമായതോടെ ഫ്രാന്‍സ്-ബ്രിട്ടന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. ബ്രിട്ടനിലെത്തിയ അഭയാര്‍ത്ഥികളെ ഫ്രാന്‍സ് തിരിച്ചെടുക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച്…

ആമസോണില്‍ ജീവനക്കാരുടെ പ്രതിഷേധം

ലണ്ടന്‍: ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ ബിസിനസ്, തൊഴിലാളി വിരുദ്ധ നയങ്ങളിൽ മാറ്റംവരുത്തണമെന്ന്‌ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ ജീവനക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ചയാണ് അമേരിക്കയിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും…

കനേഡിയൻ ദേശീയ പാർട്ടി നേതാവായി ട്രാൻസ്​ജെൻഡർ

ഓട്ടവ: ജ്യോതിശാത്രരംഗത്ത്​ വൈദഗ്​ധ്യമുള്ള ട്രാൻസ്​ജെൻഡർ അമിത കുട്ട്​നർ(30) കാനഡയിലെ ഗ്രീൻ പാർട്ടി തലപ്പത്ത്​. ആദ്യമായാണ്​ ട്രാൻസ്​ജെൻഡർ കനേഡിയൻ ദേശീയ പാർട്ടി നേതാവാകുന്നത്​. കുട്ട്​നർ തമോഗർത്തങ്ങളെ കുറിച്ച്​ ഗവേഷണം…

റെഡ്‌ക്രോസ് തലപ്പത്ത് ആദ്യവനിത

ജനീവ: ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസിന്‍റെ പുതിയ പ്രസിഡന്‍റായി സ്വിറ്റ്സര്‍ലാന്‍ഡിലെ ഉന്നത നയതന്ത്രജ്ഞയായ മിര്‍ജാന സ്പോല്‍ജാറിക് എഗറിനെ തെരഞ്ഞെടുത്തു. റെഡ്ക്രോസിന്‍റെ 160 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്…

കൈക്കൂലി നൽകി; ബ്രസീൽ ഒളിംപിക് കമ്മിറ്റി തലവന് 30 വർഷം ജയിൽ ശിക്ഷ

സാവോ പോളോ (ബ്രസീൽ): രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉന്നതരെ കൈക്കൂലി നൽകി സ്വാധീനിച്ച് വോട്ടു വാങ്ങി റിയോ ഡി ജനീറോ 2016 ലെ ഒളിംപിക്സ് വേദിയാക്കിയതിന് ബ്രസീൽ…

‘ബി ദി നമ്പർ വൺ’ പദ്ധതിയുമായി കേരള ബാങ്ക്

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി പി സി, ആർ ഒ, എച്ച്ഒ യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ…

ജിസിസി ഉച്ചകോടി സൗദിയിൽ

മനാമ: 42മത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയിൽ നടക്കും. റിയാദിൽ ഡിസംബർ എട്ടു മുതൽ പത്തുവരെയാണ് സമ്മേളനം. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും മുഖ്യ…

ആശങ്കയുടെ വകഭേദമായി ‘ഒമൈക്രോൺ’ വൈറസ്

ജനീവ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തിന് (ബി.1.1.529)​ ‘ഒമൈക്രോൺ’ എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും…