Sun. Jan 19th, 2025

Day: November 24, 2021

49ാമ​ത്​ എ​മ്മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​യോ​ർ​ക്​: ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ​ക്കു യു എസിൽ ന​ൽ​കു​ന്ന 49ാമ​ത്​ എ​മ്മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 11 വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ 24 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 44 ​പേ​രെ​യാ​ണ്​ ഇ​ക്കു​റി നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. ബ്രി​ട്ട​നി​ലെ…

ക്രിപ്​റ്റോ കറൻസികൾ നിരോധിക്കാൻ ബിൽ വരുന്നു

ന്യൂഡൽഹി: രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ട്​ ബിൽ വരുന്നു. അതേസമയം, ചില ക്രിപ്​റ്റോ കറൻസികൾക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറൻസി സൃഷ്​ടിക്കുന്നതിനു പിന്നിലെ…

യു എസും ഇന്ത്യയും കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങുന്നു

അമേരിക്ക: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളു​ടെ സമ്മർദ തന്ത്രങ്ങൾക്ക്​ വഴങ്ങേണ്ടതില്ലെന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക്​ രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില…

യുഎസ്‌ പടക്കപ്പൽ തയ്‌വാൻ തീരത്ത്‌

തയ്‌പെ: തയ്‌വാൻ ഉൾക്കടലിൽ വീണ്ടും അമേരിക്കൻ പടക്കപ്പൽ. മിസൈല്‍ പ്രതിരോധ സംവിധാനമുള്ള പടക്കപ്പല്‍ യുഎസ്‌എസ്‌ മിലിയസാണ്‌ ചൊവ്വാഴ്ച തയ്‌വാൻ തീരത്തുകൂടി കടന്നുപോയത്‌. അന്താരാഷ്ട്ര നിയമം പാലിച്ചുള്ള സാധാരണ…

എച്ച് ഐ വി; ചികിത്സ കൂടാതെ ഭേദമായി

അർജന്റീന: മുപ്പതുകാരിയിൽ ചികിത്സ കൂടാതെ എച്ച്‌ ഐ വി ലക്ഷണങ്ങൾ അപ്രത്യക്ഷമായി. അർജന്റീനയിലെ എസ്‌പെരാൻസ നഗരത്തിലാണ്‌ അപൂർവ്വങ്ങളിൽ അപൂർവമായ സംഭവം. ഇതോടെ, എയ്ഡ്‌സ് ഭേദമാകുമെന്ന പ്രതീക്ഷയാണ്‌ മെഡിക്കൽ…

സുഡാനിൽ 12 മന്ത്രിമാർ രാജിക്കത്ത് നൽകി

ഖർത്തും: സൈനിക കൗൺസിലുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സുഡാനിൽ 12 മന്ത്രിമാർ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ അബ്ദുല്ല ഹംദുക്കിന് രാജിക്കത്ത് നൽകി. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട…