Sun. Jan 19th, 2025

Day: November 23, 2021

വ്യാപക കൃഷിനാശം; പച്ചക്കറി വില കുതിക്കുന്നു

ബെംഗളൂരു: ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു…

ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടന

ദില്ലി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേർസ് കോൺഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളന…

സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ ബി ഐ

ന്യൂഡൽഹി: രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ ബി ഐ ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ ആർ ബി ഐ ഉത്തരവിട്ടു. പൊതുജനങ്ങൾ…

മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി

ബ്വേനസ്​ ഐറിസ്​: അന്തരിച്ച അർജന്‍റീന ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്തെത്തി. കൗമാരക്കാരിയായിരുന്ന സമയത്ത്​ മറഡോണ ബലാത്സംഗം ചെയ്​തതായും മയക്കുമരുന്ന്​…

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌

സാന്തിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌. മത്സരിച്ച ഏഴു സ്ഥാനാർഥികൾക്കും ആദ്യഘട്ടത്തിൽ വിജയിക്കാൻ വേണ്ട 50 ശതമാനം വോട്ട്‌ നേടാനായില്ല. ഡിസംബർ 19ന്‌ നടക്കുന്ന രണ്ടാംഘട്ട…

സ്‌ത്രീകളെ ടിവി പരിപാടികളിൽ നിന്ന് വിലക്കി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾ ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്നത്‌ വിലക്കി താലിബാൻ. ഞായറാഴ്‌ചയാണ്‌ ടെലിവിഷൻ ചാനലുകൾക്കുള്ള എട്ട്‌ നിയമങ്ങളടങ്ങുന്ന പുതിയ ഉത്തരവ്‌ പുറത്തിറക്കിയത്‌. സ്‌ത്രീകൾ പങ്കെടുക്കുന്ന പരിപാടികളുടെ സംപ്രേഷണം…

യു എസിൽ കൊവിഡ് ഉയരുന്നു

വാഷിങ്​ടൺ: യു എസിൽ കൊവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു. വിവിധ സ്​റ്റേറ്റുകളിൽ ഐ സി യു ബെഡുകൾ നിറയുകയാണ്​. ഡെൽറ്റ വേരിയന്‍റാണ്​ യു എസിൽ വീണ്ടും കൊവിഡ്​…