Sun. Jan 19th, 2025

Day: November 20, 2021

ഗുജറാത്തി ഗായികയുടെ കച്ചേരിക്കിടെ ‘നോട്ട്​ മഴ’

ഗുജറാത്ത്: ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. അവരുടെ സംഗീത പരിപാടിയുടെ വിഡിയോയാണ്​ നെറ്റിസൺസിൽ കൗതുകമുണ്ടാക്കിയിരിക്കുന്നത്​. ഹാർമോണിയം വായിച്ചുകൊണ്ട്​ സ്​റ്റേജിലിരുന്ന്​ ഉർവശി…

ഓസ്ട്രിയയിൽ ആദ്യമായി കമ്യൂണിസ്‌റ്റ്‌ മേയർ

വിയന്ന: യൂറോപ്യന്‍രാജ്യമായ ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസില്‍ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഓസ്ട്രിയൻ കമ്യൂണിസ്റ്റ് പാർടിക്ക് ഉജ്വല വിജയം. ​ഗ്രാസിലെ ആദ്യ കമ്യൂണിസ്റ്റ് മേയറായി എൽകെ കര്‍…

ജലക്ഷാമം; ഇറാനിൽ കർഷക പ്രക്ഷോഭം

ടെഹ്​റാൻ: ഇറാനിൽ ജലക്ഷാമത്തെ തുടർന്ന്​ പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കർഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ…

ബാങ്കുകൾ പങ്കാളിത്തത്തിൻ്റെ മാതൃക സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപയോക്താവ് അപേക്ഷകനാണെന്നുമുള്ള തോന്നൽ ബാങ്കുകൾ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ദാതാവും ഉപയോക്താവ് സ്വീകർത്താവുമാണെന്ന ധാരണ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ…

യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡില്‍ ഇന്ത്യ

ഐക്യരാഷ്ട്രകേന്ദ്രം: 2021-25 കാലയളവിലേക്കുള്ള യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 164 വോട്ട്‌ നേടിയാണ് ഇന്ത്യ വീണ്ടും യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലെത്തിയത്.

അമേരിക്കയില്‍ വീണ്ടും ഭീതിവിതച്ച് കൊവിഡ്

അമേരിക്ക: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ്…

പേ ടിഎം ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി

മുംബൈ: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. ഒന്നാം ദിവസം തന്നെ പേടിഎം ഓഹരിമൂല്യം…

എ​ട്ടു​മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി പ്ര​സം​ഗി​ച്ച് കെ​വി​ൻ മ​ക്​​കാ​ർ​ത്തി

വാ​ഷി​ങ്​​ട​ൺ: യു എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡൻ്റെ സാ​മൂ​ഹി​ക വി​നി​യോ​ഗ ബി​ല്ലി​നെ എ​തി​ർ​ത്ത്​ വ്യാ​ഴാ​ഴ്​​ച 8.38ന്​ ​തു​ട​ങ്ങി​യ പ്ര​സം​ഗം മ​ക്​​കാ​ർ​ത്തി അ​വ​സാ​നി​പ്പി​ച്ച​ത്​ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചെ 5.11നാ​ണ്. എ​ട്ടു…