Sun. Jan 19th, 2025

Day: November 17, 2021

കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവെച്ചതിന് ആമസോണിന് പിഴ

ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കൊവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ്…

72 വിമാനങ്ങൾക്ക്​ ഓർഡർ നൽകി ജുൻജുൻവാലയുടെ ആകാശ എയർ

ന്യൂഡൽഹി: രാകേഷ്​ ജുൻജുൻവാലയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ആകാശ എയർ 72 വിമാനങ്ങൾക്ക്​ ഓർഡർ നൽകി. ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾക്കാണ്​ ഓർഡർ. ഒമ്പത്​…

ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമായി ചൈന

ബീജിങ്‌: അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായി ചൈന. 2000ത്തിൽ ഏഴുലക്ഷം കോടി ഡോളറായിരുന്ന ചൈനയുടെ സമ്പത്ത്‌ 20 വർഷംകൊണ്ട്‌ 1.20 കോടി കോടി ഡോളറായി;…

കോവിഡ് വാക്‌സിനേഷൻ്റെ പാർശ്വഫലങ്ങൾ; നഷ്ടപരിഹാരം തേടി ആയിരങ്ങൾ

ആസ്‌ട്രേലിയ: ആസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിനേഷന്റെ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ആയിരങ്ങൾ. വാക്‌സിൻ കുത്തിവയ്പ്പിനെ തുടർന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനായിരത്തിലേറെപേർ നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയതെന്ന്…

ഇ​ന്ത്യ​ക്ക്​ റ​ഷ്യ മി​സൈ​ൽ കൈ​മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അ​മേ​രി​ക്ക

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ക്ക്​ റ​ഷ്യ എ​സ്​-400 ട്ര​യം​ഫ്​ ഭൂ​ത​ല-​വ്യോ​മ മി​സൈ​ൽ സം​വി​ധാ​നം കൈ​മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അ​മേ​രി​ക്ക. എ​ന്നാ​ൽ, ഈ ​ഇ​ട​പാ​ടി​നോ​ട്​ എ​ന്തു​ നി​ല​പാ​ടെ​ടു​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ യു…