Thu. Apr 3rd, 2025

Day: November 17, 2021

വീര്‍ ദാസിനെതിരെ സംഘ്പരിവാര്‍

വാഷിംഗ്ടൺ: ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിനെതിരെ ബി ജെ പി പരാതി നല്‍കി. വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ വീര്‍ ദാസ് നടത്തിയ സ്റ്റാന്‍ഡ്…

കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

കരള്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിതയുള്ളത്. ചികിത്സാ ചിലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച…

തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ നിർമാതാക്കൾ

തിരുവനന്തപുരം: തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി കുറുപ്പ് സിനിമയുടെ നിർമാതാക്കൾ. 50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി പ്രദർശനം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്. കൊവിഡ്…

പുനീത് രാജ് കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’

ബംഗളുരു: കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നൽകും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച…

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: വിരമിച്ച ജഡ്ജിക്ക് അന്വേഷണ മേൽനോട്ട ചുമതല നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഹൈ​കോ​ട​തി മുൻ ജ​ഡ്ജി​യെ നി​യ​മി​ച്ച് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി രാ​കേ​ഷ് കു​മാ​ർ ജ​യി​നാ​ണ്…

ബ്രസീൽ-അർജന്റീന പോരാട്ടം സമനിലയിൽ

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ -അർജന്റീന പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഗോൾ നേടിയില്ല. മത്സരത്തിൽ സമനില നേടുകയും തൊട്ടുടൻ നടന്ന മത്സരത്തിൽ ചിലിയെ ഇക്വഡോർ തോൽപ്പിക്കുകയും…

കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് നിയന്ത്രണം

കൊച്ചി: ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണമെന്നും നവംബർ…

ഇടുക്കി പൂപ്പാറയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

പൂപ്പാറ: ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി…

വീട് വേലിയേറ്റത്തെത്തുടർന്നു വെള്ളക്കെട്ടിൽ

പന്തളത്ത് മഴ കുറഞ്ഞെങ്കിലും വീടുകളിൽ 3 ദിവസമായി ചെളി വെള്ളം കെട്ടിക്കിടക്കുന്നു

പന്തളം: നേരിയ തോതിൽ വെള്ളം കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിതത്തിനു അറുതിയില്ല. വീടൊഴിഞ്ഞവർക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. ചെളി നിറഞ്ഞ വെള്ളം 3 ദിവസമായി കെട്ടിക്കിടക്കുകയാണ്…

തലശ്ശേരി – മൈസൂർ റെയിൽപാത; ഒരുക്കം തുടങ്ങി

ബത്തേരി: നിർദിഷ്‌ട തലശേരി–മൈസൂരു റെയിൽപ്പാതയുടെ ആകാശ സർവേക്ക്‌ ബത്തേരിയിൽ ഒരുക്കം പുരോഗമിക്കുന്നു. അടുത്ത രണ്ട്‌ ദിവസത്തിനകം പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ സർവേ ആരംഭിക്കാനാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി…