Mon. Nov 18th, 2024

Day: November 16, 2021

ഇസ്രായേലിലെ മത്സരത്തിൽ പ​ങ്കെടുക്കരുതെന്ന്​ മിസ്​ ദക്ഷിണാഫ്രിക്കയോട്​ സർക്കാർ

ദക്ഷിണാഫ്രിക്ക: വർണ വിവേചനവും വംശീയ അതിക്രമവും നിർബാധം തുടരുന്ന ഇസ്രായേലിൽ വെച്ച്​ നടക്കുന്ന മിസ്​ യൂനിവേഴ്​സ്​ മത്സരത്തിൽ പ​ങ്കെടുക്കുന്നതിൽ നിന്ന്​ മിസ്​ ദക്ഷിണാഫ്രിക്ക ലലേല മിസ്‌വാനെ പിൻമാറണമെന്ന്​…

ഓസ്‌ട്രേലിയയിൽ ഗാന്ധി പ്രതിമ തകര്‍ക്കാൻ ശ്രമം

മെൽബൺ: ഓസ്‌ട്രേലിയൻ–ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനുമുന്നിൽ പുതുതായി സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ തലയറുക്കാൻ ശ്രമം. വെള്ളിയാഴ്ച പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൺ അനാച്ഛാദനം ചെയ്ത പൂർണകായശിലയ്ക്കുനേരെയാണ്‌ ആക്രമണം. അനാച്ഛാദനം ചെയ്ത്‌…

ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ഡൽഹി: ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി…

ഫ്രഞ്ച് പതാകയുടെ നിറം മാറ്റി

പാരിസ്: ഫ്രഞ്ച് പതാകയുട നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് കടും നീല നിറത്തിലാണ് മാറ്റം വരുത്തിയത്. 1976ന് മുമ്പുള്ള നേവി…

ബെ​ല​റൂ​സി​നെ​തി​രെ ഇ യു ഉ​പ​രോ​ധം ശ​ക്ത​മാ​ക്കു​ന്നു

ബ്ര​സ​ൽ​സ്​: യൂ​റോ​പ്പി​ലേ​ക്ക്​ അ​ഭ​യാ​ർ​ഥി​ക​ളെ ‘ക​യ​റ്റി​വി​ടു​ന്ന’ ബെ​ല​റൂ​സ്​ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ ​യു) കൂ​ടു​ത​ൽ ഉ​പ​രോ​ധ​മേ​ർ​​പ്പെ​ടു​ത്തു​ന്നു. വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​​റി​യ ബെ​ല​റൂ​സ്​…

അയൽവാസിയുടെ വീട് 10 മില്യൺ ഡോളറിന് റിഹാന സ്വന്തമാക്കി

കാലിഫോർണിയ: ലോകത്തെ ഏറ്റവും സമ്പന്നയായ ഗായികയാണ്​ റിഹാന. കർഷക സമരക്കാരെ പിന്തുണച്ചതോടെയാണ്​ അവർ ഇന്ത്യയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്​. പ്രശസ്​ത പരിസ്​ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്​ കർഷക…