Sun. Nov 17th, 2024

Day: November 14, 2021

ആലുവയിൽ പൊലീസ് ഇൻസ്‌പെക്ടർ വളർത്തുനായയെ തലയ്ക്കടിച്ചു കൊന്നെന്ന് പരാതി

ആലുവ: ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വളർത്തുനായയെ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്ന് പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട…

അരേക്കാപ്പ് കോളനിയിലേക്കുള്ള റോഡ് രൂപീകരണ പ്രവൃത്തിക്ക് തുടക്കമായി

തൃശൂർ: കനത്ത മഴയും മഞ്ഞും വകവയ്‌ക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേക്കാപ്പ് കോളനിയിലെത്തിയത് പുതിയ പ്രതീക്ഷയായി. ആദ്യമായി അരേക്കാപ്പ് പട്ടികവർഗ കോളനിയിലെത്തിയ ജനപ്രതിനിധിയായി…

ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും.…

തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് നെഹ്റു മൈതാനം

പയ്യന്നൂർ: 1928ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സമ്മേളനം നടന്ന പയ്യന്നൂരിലെ മൈതാനം ഇപ്പോൾ തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പ്. നെഹ്റു മൈതാനം പൊലീസ് മൈതാനമായി മാറിയപ്പോഴാണു തൊണ്ടി വാഹനങ്ങൾ…

ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കു​ക​ൾ ഒ​രു​ക്കി മ​ല​പ്പു​റം ന​ഗ​ര​സ​ഭ

മ​ല​പ്പു​റം: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡിൻറെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കു​ക​ൾ ഒ​രു​ക്കു​ന്നു. ഹാ​ജി​യാ​ർ​പ​ള്ളി മൈ​താ​ന​ത്തോ​ട് ചേ​ർ​ന്ന ക​ലു​ണ്ടി​പ്പു​ഴ​യോ​ര​ത്ത് 15 സെൻറ് ഭൂ​മി​യി​ലും കാ​വു​ങ്ങ​ൽ നെ​ച്ചി​കു​റ്റി​യി​ലെ…

കൊവിഡ് ഭീതി ഒഴിഞ്ഞിട്ടും ദുരിതം ഒഴിയാതെ സൗണ്ട് സിസ്റ്റം ഓപ്പറേറ്റേഴ്‌സ്

പത്തനംതിട്ട: മൈക്ക് ടെസ്റ്റിങ് എന്ന് നിരന്തരം നാം കേട്ടിരുന്ന ശബ്ദം നിലച്ച കാലമായിരുന്നു രണ്ടു വര്‍ഷത്തെ കൊവിഡ് മഹാമാരിക്കാലം. സാമൂഹ്യ അകലം പാലിച്ച് വിവിധ മേഖലകള്‍ ഒന്നൊന്നായി…

കളമശ്ശേരിയില്‍ ലോറി ഡ്രൈവര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

എറണാകുളം: കളമശേരിയിൽ മണ്ണിനടിയിൽപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ് അപകടം സംഭവിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയതായിരുന്നു…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ജാഗ്രതാ നിർദേശം

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും…

ഡോക്ടർ അവധിയിൽ പോയി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡ് അടച്ചു

കാഞ്ഞങ്ങാട്: ഡോക്ടർ അവധിയിൽ പോയതോടെ ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡ് അടച്ചു. ഇതോടെ രോഗികൾ ദുരിതത്തിലായി. വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. ഡോക്ടർ…

കത്തിച്ചാമ്പലാകുന്ന വീടിന് മുമ്പിൽനിന്ന് എഫ്ബി ലൈവ്!

വാഷിങ്ടൺ: നിങ്ങളുടെ വീടിന് തീ പിടിച്ചാൽ എന്തു ചെയ്യും? തീയണക്കാൻ ശ്രമിക്കും എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാൽ സ്വന്തം വീട്ടിൽ തീ പടരുമ്പോൾ ഫേസ്ബുക്ക് ലൈവിൽ പോയി…