കുതിരാൻ രണ്ടാം തുരങ്ക നിർമാണം അതിവേഗം
വടക്കഞ്ചേരി: കുതിരാൻ രണ്ടാംതുരങ്കം നിര്‍മാണം അതിവേഗം. കനത്ത മഴയെത്തുടർന്ന് ഇടയ്‌ക്ക് മന്ദഗതിയിലായ നിർമാണ പ്രവർത്തനമാണ് വീണ്ടും സജീവമായത്. സംസ്ഥാന സർക്കാർ ഇടപെടലും പ്രവർത്തനത്തിന്റെ വേഗംകൂട്ടി. നിർമാണ പുരോഗതി…
വടക്കഞ്ചേരി: കുതിരാൻ രണ്ടാംതുരങ്കം നിര്‍മാണം അതിവേഗം. കനത്ത മഴയെത്തുടർന്ന് ഇടയ്‌ക്ക് മന്ദഗതിയിലായ നിർമാണ പ്രവർത്തനമാണ് വീണ്ടും സജീവമായത്. സംസ്ഥാന സർക്കാർ ഇടപെടലും പ്രവർത്തനത്തിന്റെ വേഗംകൂട്ടി. നിർമാണ പുരോഗതി…
കാസർകോട്: ‘കണ്ണൂർ കഴിഞ്ഞ് കേരളത്തിൽ ഒരു ജില്ല കൂടിയുണ്ട്’, റെയിൽവേയുടെ നടപടികളോട് ഒരു പതിവു ട്രെയിൻ യാത്രികൻ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. കണ്ണൂർ സ്റ്റേഷൻ കഴിഞ്ഞ് കാസർകോട്…
കോന്നി: കാടുവിട്ടിറങ്ങി നാട്ടിൽ നാശം വിതക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി രഞ്ജിത്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കാട്ടുമൃഗങ്ങളെ തുരത്തുന്ന പഴഞ്ചൻ രീതിക്ക്…
ആലപ്പുഴ: സർക്കാർ സഹായം കിട്ടിയിട്ടും വീടുവെക്കാൻ കഴിയാതെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു പട്ടികജാതി കുടുംബം. പഞ്ചായത്ത് റോഡുവഴി സാധനസാമഗ്രികകൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നുവെന്നാണ് പരാതി. പട്ടികജാതി…
തൊടുപുഴ: ജില്ലയിലെ 35 പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗജന്യമായി ജലഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഹരിതകേരളം ലാബുകൾ സജ്ജമായി. പഞ്ചായത്തുകളും സ്‌കൂൾ അധികൃതരും തീരുമാനിക്കുന്ന മുറയ്‌ക്ക് ലാബുകളിൽ ജലത്തിന്റെ…
മേപ്പയൂർ: വടക്കേമലബാറിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വെളിയണ്ണൂർ ചല്ലിയുടെ വികസന സ്വപ്നങ്ങൾക്കു വീണ്ടും ചിറകു വയ്ക്കുന്നു. കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ കീഴരിയൂർ, അരിക്കുളം, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി…
ഡാലസ് (യുഎസ്): കൂറ്റൻ കാൽപാടുകൾ മാത്രം ബാക്കിയാക്കി ഇരുട്ടിലേക്ക് മറയുന്ന ബാസ്കർവിൽസ് വേട്ടനായയുടെ ഭയമുണർത്തുന്ന കഥ ഇന്നും ജീവിക്കുന്നു. ആർതർ കോനൻ ഡോയ്‌ലിന്റെ വിഖ്യാത ഡിറ്റക്ടീവ് നോവൽ…
ന്യൂഡൽഹി: പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയും ഇസ്രായേലും പുതിയ കരാറിൽ ഒപ്പുവെച്ചു. പുതു തലമുറ സാങ്കേതികവിദ്യകളും ഡ്രോണുകൾ, റോബോട്ടിക്സ്, നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയുമായി…
വാഴ്‌സോ: ബെലാറസുമായി അതിർത്തി പങ്കിടുന്ന മേഖലവഴി രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി പോളണ്ട്. 12,000 സൈനികരെയാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചത്. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന്…
സിംഗപ്പൂർ: തൂക്കിലേറ്റുന്നതിന് ഒരു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ്റെ വധശിക്ഷ മാറ്റിവെച്ചു. ലഹരിക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട 33കാരനായ നാഗേന്ദ്രൻ…