Sun. Jan 19th, 2025

Day: November 9, 2021

പെൺകുട്ടിക്ക് തുണയായത് വൈറലായ കൈയ്യടയാളം

വാഷിങ്ടൺ ഡി സി: 61കാരൻ തട്ടിക്കൊണ്ടുപോയ പെൺകുട്ടിക്ക് രക്ഷപ്പെടാൻ തുണയായത് ടിക്-ടോക്കിലൂടെ വൈറലായ കൈയടയാളം. താൻ അതിക്രമത്തിനിരയാകുന്നുവെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളം കാണിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താൻ…

ഇന്ത്യ നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം

ലണ്ടന്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22…

മുസ്ലിങ്ങളല്ലാത്തവർക്ക്‌ വിവാഹ മോചന നിയമവുമായി യുഎഇ

ദുബായ്‌: മുസ്ലിങ്ങളല്ലാത്തവർക്ക്‌ പുതിയ വിവാഹമോചന, പിന്തുടർച്ചാവകാശ നിയമവുമായി യുഎഇ. കുടുംബപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കും. കോടതി നടപടികൾ അറബിയിലും ഇംഗ്ലീഷിലും ഉറപ്പാക്കും. രാജ്യത്ത്‌ താമസമാക്കിയ…

ഭൂസ്വത്തുക്കൾ വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കത്തോലിക്കാ സഭ

ഫ്രാൻസ്: ബാലപീഡനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് ഫ്രഞ്ച് കത്തോലിക്കാ സഭ. സഭയുടെ ഭൂസ്വത്തുക്കൾ തന്നെ വിറ്റായിരിക്കും ഇരകൾക്ക് നഷ്ടപരിഹാരം നൽകുക. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനു പിറകെയാണ് കത്തോലിക്കാ…

പെ ടി​എം പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന തു​ട​ങ്ങി

ഡൽഹി: ഫ​ണ്ട്​ സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ ക​മ്പ​നി​യാ​യ പെ ​ടി​ എം പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ ​പി ​ഒ) തു​ട​ങ്ങി. പെ​ടി​എ​മ്മിൻ്റെ മാ​തൃ​സ്​​ഥാ​പ​ന​മാ​യ ‘വ​ൺ…

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം തുടങ്ങി

ബീജിങ്‌: ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ (സിപിസി) ആറാം പ്ലീനം ബീജിങ്ങിൽ തുടങ്ങി. ജനറൽ സെക്രട്ടറി ഷി ജിൻപിങ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. നാലുദിവസം നീളുന്ന പ്ലീനത്തിൽ ചർച്ച…

സ്‌​കൂ​ള്‍ ബ​സ് സ്​​റ്റോ​പ് സി​ഗ്‌​ന​ല്‍ നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി അബുദാ​ബി

അ​ബൂ​ദ​ബി: സ്‌​കൂ​ള്‍ ബ​സ് സ്​​റ്റോ​പ് സി​ഗ്‌​ന​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ പാ​ലി​ക്കേ​ണ്ട നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി അബുദാ​ബി. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നോ ഇ​റ​ക്കു​ന്ന​തി​നോ സ്‌​കൂ​ള്‍ ബ​സ് നി​ര്‍ത്തി​യി​ടു​ക​യും സ്​​റ്റോ​പ്…