Sat. Jan 18th, 2025

Day: November 9, 2021

മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ പ്രതിഷേധം

മിസോറം: മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് മിസോറം. മന്ത്രിമാർക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷ് തന്നെ അറിയാത്തവരുണ്ടെന്നും മിസോറം മുഖ്യമന്ത്രി പു സോറംതങ്ങ…

സുശാന്തിന്‍റെ മരണത്തിൽ അമേരിക്കയുടെ സഹായം തേടി സി ബി ഐ

മുംബൈ: നടൻ സുശാന്ത്​ സിങ്​ രജ്​പുതിന്‍റെ മരണത്തിൽ അന്വേഷണത്തിന്​ സഹായം തേടി സി ബി ഐ യു എസിനെ സമീപിച്ചു. സുശാന്തിന്‍റെ ഇ-മെയിലിൽനിന്നും സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്നും…

നവാബ് മാലിക്കിന് മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ഫഡ്‌നാവിസ്

ഡൽഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിനുളള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ…

സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി തുടങ്ങുമെന്ന്​ സർക്കാർ

കൊച്ചി: മദ്യശാലകൾക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന്​ സംസ്​ഥാന സര്‍ക്കാര്‍. ഹൈക്കോടതിക്ക്​ നൽകിയ വിശദീകരണത്തിലാണ്​ ഇക്കാര്യം സര്‍ക്കാര്‍…

നീറുന്ന വേദനയിൽ ബാലൻ പൂതേരി പത്മ ഏറ്റുവാങ്ങും

ദില്ലി: കാത്തിരുന്ന പത്മപുരസ്‍കാരം ഏറ്റുവാങ്ങാനെത്തിയ ദിവസം ഭാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലും എഴുത്തുകാരന്‍ ബാലൻ പൂതേരി. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ സന്തോഷം കാണാന്‍ പ്രിയതമ…

തത്സമയ പരിപാടിക്കിടെ രാജി; അക്​തറിനെതിരെ 10 കോടി നഷ്​ടപരിഹാരക്കേസ്​

ഇസ്‌ലാമാബാദ്: ട്വന്‍റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന്​ പ്രഖ്യാപിച്ച പാകിസ്​താൻ മുൻ ക്രിക്കറ്റ്​ താരം ശുഐബ് അക്​തറിന് ചാനൽ 10…

ഡൽഹിയിലെ വായു മലിനീകരണം; ഇന്ന് നേരിയ പുരോഗതി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഉയർത്തുന്ന ഡല്‍ഹിയിലെ ക്രഷര്‍ യൂണിറ്റുകള്‍ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്നാണ്…

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സാം ബോംബെയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. തലയ്ക്കും കണ്ണിനും…

കോഹ്‌ലിയുടെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ബാബർ അസം

പരാജയമറിയാതെ കളിച്ച അഞ്ച് മത്സരങ്ങളിലും പാകിസ്താൻ വിജയിച്ചു. അവസാന മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെയാണ് പാകിസ്താൻ തോൽപിച്ചത്. പാകിസ്താൻ ഇന്നിങ്‌സിന്റെ നെടുംതൂണാവുകയാണ് നാകനും ഓപ്പണറുമായ ബാബർ അസം. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിലും…

പാര്‍വതിക്ക് വീട് നിർമിച്ച് നൽകുമെന്ന് നടന്‍ രാഘവ ലോറന്‍സ്

ചെന്നൈ: സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രത്തില്‍ സെങ്കേനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിക്ക് വീട് നിർമിച്ച് നൽകുമെന്ന് നടന്‍ രാഘവ ലോറന്‍സ്. പ്രസ്താവനയിലാണ് കാഞ്ചന…