Thu. Dec 19th, 2024

Day: November 7, 2021

മ​സാ​രെ ശ​രീ​ഫി​ൽ നാ​ല്​ അ​ഫ്​​ഗാ​ൻ വ​നി​ത​ക​ൾ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ മ​സാ​രെ ശ​രീ​ഫി​ൽ നാ​ല്​ അ​ഫ്​​ഗാ​ൻ വ​നി​ത​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി താ​ലി​ബാ​ൻ. ന​ഗ​ര​ത്തി​ലെ വീ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​വ​രി​ലെ​രാ​ൾ മ​നു​ഷ്യാ​വ​കാ​ശ…

ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നവംബർ 19ന്

അമേരിക്ക: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നവംബർ 19ന്. ഈ ആകാശവിസ്മയം സംബന്ധിച്ച് നാസ പുതിയ വിവരങ്ങൾ പുറത്തുവിട്ടു. കാർത്തിക പൂർണിമ നാളാണ് നവംബർ 19.…

ഫീസീടാക്കാൻ തീരുമാനിച്ച് ഫേസ്ബുക്ക്

ദില്ലി: ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാൻ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ്…

ഓയിൽ ടാങ്കറിന് തീപിടിച്ച് 92 പേർ വെന്തു മരിച്ചു

ആഫ്രിക്ക: ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിന്‍റെ തലസ്ഥാനമായ ഫ്രീടൗണിൽ ഓയിൽ ടാങ്കറിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 92 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും…

പതിമൂന്നുകാരനെ ഇസ്രയേൽ സൈന്യം വെടിവെച്ചുകൊന്നു

ഗാസ: വെസ്റ്റ് ബാങ്കിൽ പതിമൂന്നുകാരനായ പലസ്തീൻ ബാലനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. പലസ്‌തീന്‍ റെഡ്ക്രസന്റ് സൊസൈറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വടക്കൻ വെസ്റ്റ് ബാങ്ക് ഗ്രാമമായ ദെയ്ർ അൽ-ഹതാബിൽ…

ഇൻഫോപാർക്ക് ‘ഒരു കോടി’ ക്ലബ്ബിലേക്ക്

കൊച്ചി: തിരുവനന്തപുരം ടെക്നോപാർക്കിനെ പിന്തുടർന്ന് ഇൻഫോപാർക്കും ‘ഒരു കോടി’ ക്ലബ്ബിലേക്ക്. ഏതാനും ഐടി മന്ദിരങ്ങളുടെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ഇൻഫോപാർക്ക് ഒരു കോടി ചതുരശ്ര അടി ഐടി…

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ബഗ്​ദാദ്​: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക്​​ നേരെ വധശ്രമം. ഞായറാഴ്ച പുലർച്ചെ ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ഉപയോഗിച്ച്​ നടത്തിയ ആക്രമണത്തിൽ നിന്ന്​ മുസ്തഫ…