Sun. Aug 17th, 2025

Year: 2020

ഹാഥ്റസ് പെൺകുട്ടിയുടെ കേസ്; സുപ്രധാന സുപ്രീം കോടതി വിധി ഇന്ന്

ഡൽഹി: ഹാഥ്റസിൽ ദളിത് പെൺകുട്ടി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട  കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസിന്‍റെ…

പത്രങ്ങളിലൂടെ; സ്വർണ്ണക്കടത്ത് കേസ്; റബിൻസ് അറസ്റ്റിൽ

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ ഇന്നത്തെ പ്രധാനതലക്കെട്ടുകൾ വിശകലം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ഇന്നത്തെ പ്രധാന വാർത്തകൾ, ഒപ്പം ട്വിറ്ററിലെ ട്രൻഡിങ് ഹാഷ്ടാഗുകളും ഈ പരിപാടിയിൽ…

(C): Asianet/Screengrab ; Pinarayi Vijayan, Kanthapuram

‘സംവരണം വന്‍ ചതി’: സര്‍ക്കാരിനെതിരെ തിരിഞ്ഞ് കാന്തപുരം വിഭാഗം

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവ്വീസുകളിൽ പത്ത് ശതമാനം സംവരണം അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എപി വിഭാഗം. രാഷ്ട്രീയലക്ഷ്യത്തോടെ വൻചതിയാണ് സംവരണത്തിൻ്റെ…

കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ്; 20 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം…

സ്വർണക്കടത്ത് കേസിലെ പ്രതി റബിൻസ് അറസ്റ്റിൽ

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും…

കഞ്ചാവ് ലഹരിയിൽ ‘ദുർഗ്ഗാദേവി’ :വനിതാ ഫൊട്ടോഗ്രഫർക്കെതിരെ കേസ്

കൊച്ചി: ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ യുവതിക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന ഫൊട്ടോഗ്രഫർക്കെതിരെയാണ് കേസ്.നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ആതിരയെന്ന മോഡലിനെ…

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു; യുപി സര്‍ക്കാരിനെതിരെ കോടതി 

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. ബീഫ് കെെവശം വച്ചെന്ന പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. ഏതു മാംസം പിടികൂടിയാലും…

മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളെന്ന്‌ എ വിജയരാഘവന്‍

മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന്റെ പേരില്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. മുസ്ലിം ലീഗാണ്‌ അതിന്‌ മുന്‍കൈ എടുക്കുന്നത്‌. തീവ്ര വര്‍ഗീയവല്‍ക്കരണം…

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് ഭേദമായവർക്ക് മറ്റ് അസുഖങ്ങൾ…

M C Kamaruddin MLA, Copyright: Madhyamam English

‘കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണം’; പ്രതിഷേധ മാര്‍ച്ചുമായി ജ്വല്ലറി നിക്ഷേപകർ 

  കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തി. 87 വ‌‌ഞ്ചന…