Sat. Aug 2nd, 2025

Year: 2020

US Presidential Election result updates

ഫ്ലോറിഡയും ടെക്‌സാസും കീഴടക്കി ട്രംപ്; ഇലക്ടറല്‍ വോട്ടുകളിൽ ബൈഡൻ മുന്നേറ്റം തുടരുന്നു

  ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ്‌ ട്രംപ് തൊട്ടുപിന്നിൽ…

three more rafale jets to reach India by evening

ഇന്ത്യയിലേക്ക് മൂന്ന് റഫാല്‍ വിമാനങ്ങൾ കൂടി ഇന്നെത്തും

  ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച്​ നിർമ്മിത മൂന്ന് റഫാല്‍​ പോർവിമാനങ്ങൾ കൂടി ഇന്നെത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തുമെന്നാണ്…

ഇ ഡി ബിനീഷിന്റെ വീട്ടില്‍; റെയ്ഡ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘം ബിനീഷിന്റെ വീട്ടിലെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് എട്ടംഗ സംഘം പരിശോധന നടത്തുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി…

P Biju passed away

രാഷ്ട്രീയ വൃത്തങ്ങളിലെ നിറസാന്നിധ്യം; ഡിവൈഎഫ്‌ഐ നേതാവ് പി ബിജു അന്തരിച്ചു

തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ച മുൻപ് കൊവിഡ് ബാധയെ…

arnab_goswami arrested

അര്‍ണബിനെ മുംബെെ പോലീസ് അറസ്റ്റു ചെയ്തു

മുംബെെ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന…

Sarah McBride first transwoman won to US Senate

ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് വുമൺ യുഎസ് സെനറ്റിലേക്ക്

ഡെലവെയർ: ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് വുമൺ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി സാറ മക്ക്ബ്രൈഡാണ് ചരിത്രം നേട്ടം കുറിച്ചത്. ഡെലവെയർ സ്റ്റേറ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി…

സ്‌ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരേ പോലിസ്‌ കേസെടുത്തു

തിരുവനന്തപുരം: പൊതുവേദിയില്‍ നടത്തിയ സ്‌‌ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ്‌ കേസെടുത്തു. സോളാര്‍ കേസ്‌ പരാതിക്കാരി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വനിതാപോലിസ്‌ സ്റ്റേഷനിലാണ്‌ കേസ്‌…

Wayanad maoist encounter maoist Velmurugan

ഏറ്റുമുട്ടല്‍ക്കൊലപാതകം: മരിച്ചയാളെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: വയനാട്‌, ബാണാസുര വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌ മധുര, തേനി സ്വദേശി വേല്‍മുരുഗനാണെന്ന്‌ വ്യക്തമായി. തമിഴ്‌നാട്‌ ക്യു ബ്രാഞ്ച്‌ ആണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. മൃതദേഹം സബ്‌…

Hariharan got JC Daniel award

ജെ സി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്‌

  തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള 2019ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്‌. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. എം…

US Election 2020; Trump and Biden

ആരാകും ക്യാപ്റ്റൻ അമേരിക്ക? അമേരിക്ക വിധിയെഴുതുന്നു, ലോകം ഉറ്റുനോക്കുന്നു

അമേരിക്കയുടെ  46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും …