വനിതാ ഐപിഎല്‍ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ഷാർജ: ഐപിഎല്‍ വനിതാ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുതൽ തുടക്കം. ആദ്യ മത്സരത്തിൽ ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ് മിതാലി രാജ് നയിക്കുന്ന വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ്…
ഷാർജ: ഐപിഎല്‍ വനിതാ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുതൽ തുടക്കം. ആദ്യ മത്സരത്തിൽ ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ് മിതാലി രാജ് നയിക്കുന്ന വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ്…
തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.…
മുംബൈ: സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ വിജയ് റാസിന് ജാമ്യം അനുവദിച്ചു. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം നൽകിയത്. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ്…
കോഴിക്കോട്: വയനാട്ടില്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും. മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച് വയനാട് കളക്‌റ്ററാണ്…
കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1:30നാണ് കേരളവാര്‍ത്തകളുടെ ലെെവ് ബുള്ളറ്റിന്‍. https://www.youtube.com/watch?v=nXqSotOUj8E
കോഴിക്കോട്: വയനാട്ടിൽ ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം.പ്രതിഷേധം നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദഖ് അടക്കമുള്ള കോൺഗ്രസ്…
വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യ…
അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക,…
ഡല്‍ഹി: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്‌റ്റ് വിരല്‍ ചൂണ്ടുന്നത് ഇടവേളയ്‌ക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ തീവ്ര വലതുരാഷ്ട്രീയപ്പാര്‍ട്ടികളിലെ പടലപ്പിണക്കം ശക്തമാകുന്നതിന്റെ സൂചനകളിലേക്ക്.…
തിരുവനന്തപുരം: സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു…