Sat. Aug 2nd, 2025

Year: 2020

joe biden lead in us election 2020

വിജയത്തേരിലേറാന്‍ ബെെഡന്‍; കള്ളവോട്ടെന്ന് ട്രംപ് 

വാഷിങ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ട്വിസ്റ്റ്. ഇന്നലെ വരെ ട്രംപിനായിരുന്നു വിജയം അനുകൂലമെങ്കില്‍ ഇപ്പോള്‍ ബെെഡന്‍ ട്രംപിനെ കടത്തിവെട്ടുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ…

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ…

brother Murugan to HC

ഏറ്റുമുട്ടല്‍ക്കൊലപാതകം: വേല്‍മുരുഗന്റെ സഹോദരന്‍ കോടതിയിലേക്ക്‌

കോഴിക്കോട്‌: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം വെടിവെച്ചു കൊന്ന മാവോവവാദി വേല്‍മുരുഗന്റെ മരണം ആസൂത്രിതമെന്ന്‌ സഹോദരന്‍ മുരുഗന്‍. വ്യാജ ഏറ്റമുട്ടലാണെന്ന്‌ സംശയിക്കാന്‍ കാരണങ്ങളുണ്ട്‌. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നാളെത്തന്നെ…

Kerala Covid daily report

ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 28 മരണങ്ങള്  കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 8206…

വിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്

ഇന്നത്തെ പ്രധാന വാർത്തകൾ; തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ട്രംപ്

  ഇന്നത്തെ പ്രധാന വാർത്തകൾ വിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്; ഇലക്ടറൽ വോട്ടിൽ ബൈഡൻ മുന്നിൽ ഇന്ന് 8000 കടന്ന് കൊവിഡ് രോഗികൾ; 28 മരണം വേല്‍മുരുഗന്റെ…

ED notice to CM Raveendran

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ഇ ഡി നോട്ടിസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രന്‌ എന്‍ഫോഴ്‌സ്‌ ഡയറക്‌റ്ററേറ്റിന്റെ നോട്ടിസ്‌. വെള്ളിയാഴ്‌ച ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍…

editors guild on Arnab arrest

അര്‍ണാബിന്റെ അറസ്‌റ്റ്‌ ഞെട്ടിക്കുന്നതെന്ന്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌

ഡല്‍ഹി: റിപ്പബ്ലിക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റിനെതിരേ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌. അറസ്റ്റ്‌ ഞെട്ടിപ്പിക്കുന്നതെന്ന്‌ സംഘടന പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നു.…

മുംബെെ പൊലീസ് എത്ര വിളിച്ചിട്ടും കൂടെ പോയില്ല; അര്‍ണബിനെ വലിച്ചിഴയ്ക്കുന്ന വീഡിയോ വെെറല്‍

മുംബെെ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ണബിന്‍റെ വീടിനുള്ളിലേക്ക് കടന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ പൊലീസ് വാനിലേക്ക് കയറാനും…

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടം; ഹാട്രിക് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണെെറ്റഡ്

ഇസ്താംബൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. ഇസ്താംബൂള്‍ ബസക്‌സെഹിറാണ്…

state sponsored encounter

വയനാട്ടിലെ ഏറ്റുമുട്ടല്‍ക്കൊലപാതകം ഭരണകൂടഭീകരത: മുല്ലപ്പള്ളി

പത്തനംതിട്ട: വയനാട്ടില്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്‌ ഭരണകൂടഭീകരതയാണെന്നു കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ ആദിവാസിമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കും. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും…