Wed. Jul 30th, 2025

Year: 2020

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.  ഇന്ധന വില വര്‍ധനവ് പരിഗണിച്ച്‌…

കൊറോണ ഭീതിയിൽ ലോകം; ചൈനയില്‍ മരണസംഖ്യ 361 ആയി

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ്…

ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ്; വെടിവച്ചയാള്‍ രക്ഷപ്പെട്ടു

ന്യൂ ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന…

വിദേശ സമ്പാദ്യത്തിന് നികുതി; വിശദീകരണവുമായി സര്‍ക്കാര്‍

ന്യൂ ഡൽഹി : വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ…

ടൊവീനോയ്ക്ക് മനസ്സിലാകാത്ത ജനാധിപത്യത്തിന്റെ ആന്തരിക ബലങ്ങള്‍

#ദിനസരികള്‍ 1021   കൂവിയ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിപ്പിച്ച് മൈക്കിലൂടെ കൂവിച്ച് ടൊവീനോ നടത്തിയ പ്രകടനത്തിന് കൈയ്യടിക്കുന്നവരുണ്ടെങ്കില്‍ ജനാധിപത്യത്തിന്റെ ആന്തരികബലങ്ങളെക്കുറിച്ച് അത്തരക്കാര്‍ക്ക് ശരിയായ ബോധ്യങ്ങളില്ലെന്ന് വേണം കരുതാന്‍.…

തകര്‍ന്നുവീണ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും

കളമശ്ശേരി:   തകര്‍ന്നുവീണ കളമശ്ശേരിയിലെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പണി അടുത്തു മാസം വീണ്ടും തുടങ്ങും. അതേസമയം, തിങ്കളാഴ്ച മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം…

സിറ്റി പെര്‍മിറ്റ് ഓട്ടോകള്‍ക്ക് മാത്രം പ്രീപെയ്ഡ് കൗണ്ടര്‍ പരിമിതപ്പെടുത്തുന്ന തീരുമാനത്തിനെതിരെ ഓട്ടോ തൊഴിലാളികള്‍

കൊച്ചി: സിറ്റി പെര്‍മിറ്റ് ഓട്ടോകള്‍ക്ക് മാത്രം പ്രീപെയ്ഡ് കൗണ്ടര്‍ അനുവദിക്കാനുള്ള മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം പ്രശ്നങ്ങള്‍ കൂട്ടാന്‍ കാരണമാകുമെന്ന് ഓട്ടോതൊഴിലാളികള്‍. പ്രീപെയ്ഡ് സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് അധികാരികളുടെ…

കെ പി വള്ളോന്‍ റോഡിന്റെ വികസനം; വര്‍ഷങ്ങളായി തടസ്സം നിന്നിരുന്ന രണ്ട് റോഡുകള്‍ നഗരസഭ ഏറ്റെടുത്തു 

കടവന്ത്ര:   കടവന്ത്ര കെ പി വള്ളോന്‍ റോഡില്‍ പഞ്ചായത്ത് ജങ്ഷന്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ വികസനത്തിന് വര്‍ഷങ്ങളായി തടസ്സമായി നിന്നിരുന്ന രണ്ട് സ്ഥലങ്ങള്‍ നഗരസഭ…

കൊച്ചിയിലെ ഓട്ടോ ഡ്രെെവര്‍മാര്‍ക്ക് മുഴുവന്‍ ചീത്തപ്പേരുണ്ടാക്കുന്നത് കുറച്ച് പേരുടെ പെരുമാറ്റം

എറണാകുളം:   കൊച്ചിയിലെ ഓട്ടോറിക്ഷ ഡ്രെെവര്‍മാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് പതിവാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നാല്‍ ഓട്ടോ ഡ്രെെവര്‍മാരില്‍ ഭൂരിഭാഗം പേരും സേവന തല്‍പരരും നല്ല രീതിയില്‍…

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെയും നിര്‍മാണം പുരോഗമിക്കുന്നു

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇത് പണിക്കാലം. ആശുപത്രി പരിസരത്ത് എല്ലായിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെയും പണി ഇപ്പോള്‍…