Wed. Aug 27th, 2025

Year: 2020

നിറക്കാഴ്ചയൊരുക്കി കേരളത്തിന്റെ തനത് കലാരൂപങ്ങള്‍, ഉത്സവം 2020 കണ്ണിന് കുളിരേകുന്നു 

ഫോർട്ട് കൊച്ചി:   ഫോർട്ട് കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ അരങ്ങേറിയത് ഒരു നാടിന്റെ സംസ്കാരമാണ്. വിസ്മൃതിയിലേക്കാണ്ടുപോയ കലാരൂപങ്ങൾ വീണ്ടും മുന്നിൽ തെളിഞ്ഞത് കാണികൾക്ക് ഒരു നവ്യാനുഭമായി.…

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം, മരണം വരെ സമരം ചെയ്യുമെന്ന് പ്രദേശവാസികള്‍

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ ബലത്തിൽ പുതുവൈപ്പിലെ എൽ…

കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപം വന്‍ തീപിടിത്തം, ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം 

എറണാകുളം: കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തില്‍ ഏത്രീ അസോസിയേഷൻ എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ  പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് 9 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.…

രാജ്യത്തെ വാഹനവിപണിയില്‍ ഒന്നാം സ്ഥാനം ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്ക്

ജപ്പാൻ: രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത്…

അതിരുകള്‍ ഭേദിച്ച് കൊറോണ ഭീതി

രാജ്യങ്ങള്‍ കടന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊറോണ. ചൈനയില്‍ വൈറസ് ബാധയേറ്റ് 150 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്താകമാനം മരണസംഖ്യ…

പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഇ വി ചാർജിങ്ങ് പാർക്ക് ജർമ്മനിയിൽ തുറക്കും

ജർമ്മനി: ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ചാർജിംഗ് പാർക്ക് ജർമ്മനിയിൽ  പോർഷെ ടർബോ ചാർജിംഗ് എന്ന പേരിൽ തുറന്നു. അനുയോജ്യമായ ഇവി വേഗത്തിൽ…

ആഫ്രിക്കയിൽ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു

ദില്ലി: ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ  മുംബൈ അധോലോക നേതാവ് രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.  എയര്‍ഫ്രാന്‍സ് വിമാനത്തില്‍ പാരീസ് വഴിയാണ് തിങ്കളാഴ്ച രാവിലെയോടെ  രവി പൂജാരിയെ ബെംഗളൂരുവില്‍ എത്തിച്ചത്. ഇയാളെ ഇന്ന്…

പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾ കേന്ദ്ര ക്ഷേമനിധിയിലേക്ക് മാറ്റാൻ തീരുമാനം

പോസ്റ്റ് ഓഫീസുകളിൽ പത്ത് വർഷത്തിലേറെയായി അനക്കമില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്ര ക്ഷേമനിധിയിലേക്ക് മാറ്റാൻ തീരുമാനം. സേവിങ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം, സേവിങ്സ് ബാങ്ക്…

ഇന്ന് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയ്ക്ക് ഒരു വർഷം തികയുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഒന്നാം വാർഷിക ദിനത്തിൽ 50,850 കോടിരൂപ ഇതുവരെ കർഷകർക്ക് നൽകിയതായി കാര്‍ഷികമന്ത്രാലയം അറിയിച്ചു. രജിസ്ട്രര്‍…