Mon. May 19th, 2025

Year: 2020

UDF Candidate's relative conducting election campaign in basis of religion

മലപ്പുറത്ത് മതം പറഞ്ഞ് വോട്ട് പിടിച്ചയാളെ കയ്യോടെപൊക്കി മാപ്പുപറയിച്ച് നാട്ടുകാർ

മലപ്പുറം: മതം പറഞ്ഞ് വോട്ട് ചോദിച്ച സ്ഥാനാർത്ഥിയുടെ ബന്ധുവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാർ. മലപ്പുറം ജില്ലയിലെ കരുവാക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് സംഭവം. ഇവിടെ മത്സരിക്കുന്ന…

Narendra Modi

കാലില്‍ വീണ് നമസ്കരിക്കാന്‍ ഉദ്യോഗസ്ഥനോട് ആംഗ്യം കാട്ടി മോദി

ഹെെദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ കാല്‍ തൊട്ട് നമസ്കരിക്കാന്‍ ഓഫീസറോട് ആംഗ്യം കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ട്രോളുകളുടെ പ്രവാഹമാണ്.…

കൊച്ചി മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം.…

ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​നൽ നി​ര്‍​മാ​ണം ഉടൻ പൂർത്തിയാക്കണം :മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​നൽ നി​ര്‍​മാ​ണം കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തുമൂലം യാ​ത്ര​ക്കാ​ര്‍ക്ക് വ​ള​രെ​യേ​റെ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ്…

Deshabhimani Cartoon

വെല്‍ഫെയര്‍ പാര്‍ട്ടിയെ ഭീകരസംഘടനയാക്കി ദേശാഭിമാനി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയെ വളരെയധികം മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കാർട്ടൂണിനെതിരെ വിവാദം ശക്തമാകുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ തീവ്രവാദികളായി ചിത്രീകരിക്കുന്ന തരത്തില്‍ കെെയ്യില്‍ ഒരു തോക്കും…

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം: പുനർനിർമ്മാണം ശരവേഗത്തിൽ

  കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​ന​ർ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ഇ​ന്ന​ലെ ര​ണ്ടു മാ​സം പി​ന്നി​ട്ടു. സെ​പ്റ്റം​ബ​ര്‍ 28നാ​ണ് പാ​ല​ത്തി​ലെ ടാ​ര്‍ നീ​ക്കം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഗ​ര്‍​ഡ​ള്‍…

Narendra Modi

കാർഷിക നിയമഭേദഗതിയെ ന്യായീകരിച്ച് വീണ്ടും മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ കാർഷിക നിയമഭേദഗതിയെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്.…

വിജിലന്‍സിന്‍റെ കെഎസ്എഫ്ഇ റെയ്ഡ് ആരുടെ ‘വട്ടെ’ന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിയായിരുന്നു വിജിലൻസിന്റെ കെഎസ്എഫ്ഇ റെയ്ഡ്. ഇപ്പോള്‍…

Rahul gandhi shares image of attacking farmers

‘രാജ്യത്തെ സ്ഥിതി അപകടകരം’; കർഷകനെ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

  ഡൽഹി: ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന് മുദ്രവാക്യം വിളിച്ചിരുന്ന രാജ്യത്ത് ഇപ്പോൾ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷക പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനായ കർഷകനെ…

Manju Warrier's new song from Jack n Jill got viral

‘കിം കിം മേ മേ’ കിം ജോങ് ഉന്നിന് വേണ്ടി ഒരു ഗാനമോ? മഞ്ജുവിന്റെ പാട്ട് വൈറൽ

സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഞ്ജു വാര്യർ– സൗബിൻ ഷാഹിർ ചിത്രമായ  ജാക്ക് ആൻഡ് ജിൽ ആണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാവിഷയം. മലയാളിയ്ക്ക് അത്രകണ്ട്…