എക്സിറ്റ് പോളിന് പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം
ഭോപ്പാൽ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടു പിന്നാലെ നിസ്സാര ഭൂരിപക്ഷത്തിൽ അധികാരത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ…









