Sun. Nov 16th, 2025

Year: 2019

കുഞ്ചാക്കോ ബോബനെ വധിക്കാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവ്

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75)…

കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ അദ്ധ്യക്ഷയായി സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ചതിന് 12.-13 കോടി വോട്ടർമാർക്ക് സോണിയാഗാന്ധി നന്ദി പറഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ്…

എ​ല്‍​.ജെ​.ഡി-​ജെ.​ഡി.​എ​സ് ല​യ​നം അധികം വൈകാതെ ഉണ്ടാവുമെന്നു മന്ത്രി കെ. കൃഷ്ണൻ‌കുട്ടി

കോ​ഴി​ക്കോ​ട്:   എ​ല്‍​.ജെ​.ഡി-​ജെ.​ഡി.​എ​സ് ല​യ​നം അ​ധി​കം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് ജെ​.ഡി.​എ​സ്. സം​സ്ഥാ​ന അദ്ധ്യ​ക്ഷ​നും മ​ന്ത്രിയുമായ കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി പറഞ്ഞു. ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​തെന്നും, ദേ​വ​ഗൗ​ഡ​യ്ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്നും…

വയനാട്ടിലെ കർഷക ആത്മഹത്യ; രാഹുലിന്റെ കത്തിന്മേൽ മുഖ്യമന്ത്രി നടപടിയെടുത്തു

തിരുവനന്തപുരം: വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം…

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു രാവിലെ പത്തുമണിക്ക് പാർലമെന്റിൽ നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ നിന്നും രാജി…

രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും

ന്യൂഡൽഹി:   കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും. ജൂൺ 7, 8 തിയ്യതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ഉണ്ടാവുക. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു…

കര്‍ണ്ണാടക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻ വിജയം

ബംഗളൂരു:   കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്.…

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുമെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം:   ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദര്‍ കമ്മിറ്റിയിലെ…