Sun. Nov 16th, 2025

Year: 2019

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികള്‍

കൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് – NEET) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ നളിൻ ഖണ്ഡേൽ‌വാൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയില്‍…

നിപ: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിൽ

എറണാകുളം:     നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ…

കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയിൽ ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി:   കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കില്‍…

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നു വിജിലൻസ് റിപ്പോർട്ട്

എറണാകുളം:   അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ്…

നിപ: 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്ത് നിപ വൈറസ്ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി…

ഭഗവദ്ഗീതയും നവോത്ഥാനവും

#ദിനസരികള്‍ 779 സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ…

ചെറിയ പെരുന്നാൾ ആശംസകൾ!

കോഴിക്കോട്:   വ്രതാനുഷ്ഠാനത്തിന്റെ പകലിരവുകള്‍ക്കു പരിസമാപ്തി കുറിച്ചും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ടും കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പതു വ്രതദിനങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടാണ് കേരളത്തിലെ വിശ്വാസികള്‍…

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ ആദ്യമത്സരം; ദക്ഷിണാഫ്രിക്കയെ നേരിടും

സതാം‌പ്‌ടൺ:   ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ന് (ബുധനാഴ്ച) ഇന്ത്യയുടെ ആദ്യമത്സരം നടക്കും. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇംഗ്ലണ്ടിലെ ന്യൂ ഹാംഷയറിലെ, സതാം‌പ്ടണിലെ റോസ് ബൌൾ ക്രിക്കറ്റ്…

2018 ലെ ​ജെ.​സി. ഡാ​നിയേ​ല്‍ പുരസ്‌കാരം പ്രശസ്ത നടി ഷീലയ്ക്ക്

തി​രു​വ​ന​ന്ത​പു​രം:   മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ​ജെ.​സി. ഡാ​നിയേ​ല്‍ പുരസ്‌കാരം പ്രശസ്ത നടി ഷീലയ്ക്ക്. 2018 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി…

ദേഷ്യം ഇടിച്ചു തീർക്കാൻ പഞ്ചിങ് ബാഗുകൾ

ദേഷ്യം വന്നാൽ എന്ത് ചെയ്യും? എന്തും ചെയ്യുമെന്ന് ചിലർ. പലർക്കും ദേഷ്യം ഒക്കെ പറഞ്ഞു തീർക്കണമെന്നു തോന്നും. മറ്റു ചിലർക്ക് വഴക്കിട്ടു തന്നെ തീർക്കണം. എന്തൊക്കെയായാലും മനസ്സിൽ…