കുരങ്ങുപനി: അടുത്ത മഹാമാരിയുടെ ഭീതിയിൽ ലോകം
കോവിഡ് മഹാമാരിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന രാജ്യങ്ങളെ വെല്ലുവിളി ഉയർത്തി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി കേസുകൾ വർധിക്കുകയാണ്. പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി…
കോവിഡ് മഹാമാരിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന രാജ്യങ്ങളെ വെല്ലുവിളി ഉയർത്തി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി കേസുകൾ വർധിക്കുകയാണ്. പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി…
ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തി നാലായി. ആകെ രോഗബാധിതരുടെ െഎണ്ണം അറുപത്തി എട്ട് ലക്ഷത്തി അമ്പതിനായിരം കടന്നു.…
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ…
ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍…
അമേരിക്ക: ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ ട്രംപ്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ലോകാരോഗ്യ സംഘടന ചെെനയ്ക്ക് വേണ്ടി ‘കൂഴലൂത്ത്’ നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.…
ട്രിപ്പോളി: ഇറ്റാലിയൻ സർക്കാരിന്റെ പിന്തുണയോടെ ലിബിയൻ ആശുപത്രികളിൽ മരുന്നുകൾ നൽകിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അറിയിച്ചു. ലിബിയയിലുടനീളം ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നൽകുന്നതിനായി…